- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബെഗുസാരായിയില്‍ സിപിഐ പ്രവര്‍ത്തകനെ തട്ടികൊണ്ടുപോയശേഷം അടിച്ചുകൊന്നു
പട്ന: ബീഹാറിലെ ബെഗുസരായിയില്‍ വൃദ്ധനെ തട്ടിക്കൊണ്ടു പോയശേഷം അടിച്ചുകൊന്നു. ദലിത് കര്‍ഷകനും സിപിഐ പ്രവര്‍ത്തകനുമായ ഫാഗോ താന്തി (65) എന്നയാളെയാണ് തട്ടിക്കൊണ്ടുപോയ ശേഷം അടിച്ചുകൊന്നു. മഹാഗി ഗ്രാമത്തിലെ മതിഹാനി പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കൊലപാതകത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്നാണ് സംശയം. കനയ്യ കുമാറിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഭാഗമായിരുന്ന ഫാഗോ പോളിങ് ദിവസം ബിജെപിയുടെ തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമങ്ങളെ ചോദ്യം ചെയ്തിരുന്നുവെന്നും ഇതാണ് അദ്ദേഹത്തെ ലക്ഷ്യമാക്കാന്‍ കാരണമെന്നും ഇടതുപക്ഷ പ്രവര്‍ത്തകര്‍ ആരോപിച്ചു. ഫാഗോയെ തട്ടിക്കൊണ്ടു പോയതിന് ശേഷം സിപിഐ നേതൃത്വം പോലിസിന് പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കഴിഞ്ഞദിവസം ബെഗുസാരായിയിലെ റോഡ് സൈഡിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ് മോർട്ടത്തിലാണ് ആക്രമണമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. പോലിസ് എഫ്െഎആർ രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
RELATED STORIES
യുഎഇയില്‍ കാണാതായ ജൂത റബ്ബി സി കോഗന്റെ മൃതദേഹം കണ്ടെത്തിയെന്ന്...
24 Nov 2024 7:48 AM GMTപോലിസുകാരനെ കുത്തിക്കൊന്ന യുവാവിനെ പോലിസ് വെടിവച്ചു കൊന്നു (വീഡിയോ)
24 Nov 2024 7:23 AM GMTകാര്‍ ബൈക്കിലിടിച്ച് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന് മരിച്ചു.
24 Nov 2024 7:03 AM GMTപാലക്കാട് ആര്‍എസ്എസ്-കോണ്‍ഗ്രസ്-എസ്ഡിപിഐ ഡീലുണ്ടായെന്ന് എ കെ ബാലന്
24 Nov 2024 6:51 AM GMTഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിന് എഫ്സിക്കെതിരെ
24 Nov 2024 6:14 AM GMTയുപിയിലെ ഷാഹി ജുമാ മസ്ജിദില്‍ വീണ്ടും സര്‍വെ; പ്രദേശത്ത് പ്രതിഷേധം,...
24 Nov 2024 5:58 AM GMT