- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിര്‍ത്തിയിട്ടിരുന്ന 50 സര്‍ക്കാര്‍ ആംബുലന്‍സുകള്‍ അഗ്നിക്കിരയായി
ഹൈദരാബാദ് ജിവികെ ഇഎംആര്‍ഐ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സുകളാണ് കത്തിനശിച്ചത്. ജിദിമെത്ല പോലിസ് സ്റ്റേഷന് പരിധിയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.
BY NSH7 May 2019 1:12 AM GMT
X
NSH7 May 2019 1:12 AM GMT
ഹൈദരാബാദ്: മൈതാനത്ത് പാര്‍ക്ക് ചെയ്തിരുന്ന 50 സര്‍ക്കാര്‍ ആംബുലന്‍സുകള്‍ അഗ്നിക്കിരയായി. ഹൈദരാബാദ് ജിവികെ ഇഎംആര്‍ഐ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സുകളാണ് കത്തിനശിച്ചത്. ജിദിമെത്ല പോലിസ് സ്റ്റേഷന് പരിധിയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.
ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ആംബുലന്‍സുകള്‍ക്ക് തീപ്പിടിക്കാനുണ്ടായതിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ജിദിമെത്ല സ്പെഷ്യലിസ്റ്റ് ഫയര്‍ ആംസ് ഓഫിസര്‍ സുഭാഷ് റെഡ്ഡി അറിയിച്ചു. പാര്‍ക്കിങ് സ്ഥലത്ത് ആംബുലന്‍സിന് കത്തുന്നത് ശ്രദ്ധയില്‍പ്പെട്ടവര്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍തന്നെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് തീയണയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMT