- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലൈംഗികാതിക്രമ ആരോപണം; ബ്രിജ്ഭൂഷണ്‍ സിങ്ങിന് സമന്‍സ് അയച്ച് കോടതി
ബ്രിജ്ഭൂഷണിനെതിരെ ജൂണ്‍ 15 ന് സിറ്റി പോലീസ് 354, 354 എ, 354 ഡി, 506 എന്നിവ പ്രകാരം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
BY FAR7 July 2023 12:01 PM GMT

X
FAR7 July 2023 12:01 PM GMT
ഡല്‍ഹി: ബി.ജെ.പി എം.പിയും സ്ഥാനമൊഴിയുന്ന ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ്ഭൂഷണ്‍ സിങ്ങിന് സമന്‍സ് അയച്ച് കോടതി. ഡല്‍ഹി റോസ് അവന്യു കോടതിയാണ് സമന്‍സ് അയച്ചത്. രാജ്യത്തെ വനിതാ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടി. ജൂലൈ 18ന് കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.ബ്രിജ്ഭൂഷണ്‍ സിങിന്റെ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനും കോടതി സമന്‍സ് അയച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ജൂണ്‍ 2ന് ബ്രിജ്ഭൂഷണെതിരെ ഡല്‍ഹി പോലീസ് രണ്ട് എഫ്ഐആറുകള്‍ ഫയല്‍ ചെയ്തിരുന്നു. ബ്രിജ്ഭൂഷണിനെതിരെ ജൂണ്‍ 15 ന് സിറ്റി പോലീസ് 354, 354 എ, 354 ഡി, 506 എന്നിവ പ്രകാരം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
Next Story
RELATED STORIES
സുഹാസ് ഷെട്ടിയുടെ മരണം; അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറി
8 Jun 2025 6:44 PM GMTകണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി...
8 Jun 2025 6:34 PM GMTതമിഴ്നാട് നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി മരിച്ചു
8 Jun 2025 6:31 PM GMTഗസയിലേക്കുള്ള ഗ്രെറ്റയുടെയും സംഘത്തിന്റെയും കപ്പല്‍ യാത്ര തടയാന്‍...
8 Jun 2025 6:13 PM GMTപാലൂര്‍കോട്ട വെള്ളച്ചാട്ടത്തില്‍ മൂന്നു പേര് അപകടത്തില്‍പ്പെട്ടു;...
8 Jun 2025 5:57 PM GMTവിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി ...
8 Jun 2025 2:28 PM GMT