- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇതെന്താ പിസ്സ ഡെലിവറിയോ; തിരക്കിട്ട് ബില്ലുകള്‍ പാസാക്കുന്നതിനെതിരേ തൃണമൂല്‍ എംപി
ബിജെപി സര്‍ക്കാരിന്റെ കാലത്തും മുന്‍ സര്‍ക്കാരുകളുടെ കാലത്തും സൂക്ഷമപരിശോധനയും ചര്‍ച്ചകളും നടത്തി പാസ്സാക്കിയ ബില്ലുകളുടെ ശതമാനക്കണക്കുകളുള്ള ചിത്രത്തോടൊപ്പമാണ് ഡെറിക് ഒബ്രിയാന്റെ ട്വീറ്റ്
ന്യൂഡല്‍ഹി: സൂക്ഷമപരിശോധനയും ചര്‍ച്ചകളും നടത്താതെ സര്‍ക്കാര്‍ രാജ്യസഭയില്‍ തിരക്കിട്ടു ബില്ലുകള്‍ പാസാക്കുന്നതിനെതിരേ തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാന്‍. ട്വിറ്ററിലൂടെയാണ് ഡെറിക് ഒബ്രിയാന്‍ സര്‍ക്കാരിനെതിരേ പരിഹാസവുമായി രംഗത്തെത്തിയത്.
ബിജെപി സര്‍ക്കാരിന്റെ കാലത്തും മുന്‍ സര്‍ക്കാരുകളുടെ കാലത്തും സൂക്ഷമപരിശോധനയും ചര്‍ച്ചകളും നടത്തി പാസ്സാക്കിയ ബില്ലുകളുടെ ശതമാനക്കണക്കുകളുള്ള ചിത്രത്തോടൊപ്പമാണ് ഡെറിക് ഒബ്രിയാന്റെ ട്വീറ്റ്.
ബില്ലുകള്‍ പാര്‍ലമെന്റ് സൂക്ഷാവലോകനം ചെയ്യണം.
കാര്യങ്ങള്‍ എങ്ങനെയാണ് അട്ടിമറിക്കപ്പെടുന്നതെന്നു ഈ ചാര്‍ട്ട് കാണിച്ചു തരും. ഇവിടെ നിയമം പാസാക്കുകയാണോ, അതോ പിസ്സ ഡെലിവറി ചെയ്യുകയാണോ- ഡെറിക് ഒബ്രിയാന്‍ ട്വീറ്റ് ചെയ്തു.
#Parliament is supposed to scrutinize Bills. This chart explains the bulldozing this Session. Are we delivering pizzas or passing legislation? #ConstructiveOpposition pic.twitter.com/DKPDygpoV5
— Derek O'Brien | ডেরেক ও'ব্রায়েন (@derekobrienmp) July 31, 2019
RELATED STORIES
പാലക്കാടിന്റെ സമധാനന്തരീക്ഷം തകര്‍ക്കാന്‍ സംഘ്പരിവാര്‍ നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTഡിവൈഎഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
18 Dec 2024 9:28 AM GMTപനയംപാടം അപകടം; ലോറി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി കെ ബി ...
14 Dec 2024 11:45 AM GMTസിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം; പനയമ്പാടത്ത്...
12 Dec 2024 2:35 PM GMTലോറി മറിഞ്ഞ് അപകടം; മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
12 Dec 2024 11:27 AM GMT