- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബില്‍ക്കീസ് ബാനു കേസ്: 11 കുറ്റവാളികളും ഗോധ്ര ജയിലില്‍ തിരിച്ചെത്തി
ഗോധ്ര: ബില്‍ക്കീസ് ബാനു കേസിലെ 11 കുറ്റവാളികളും ഗോധ്ര ജയിലില്‍ തിരിച്ചെത്തി. ഞായറാഴ്ച രാത്രി 11.45-ഓടെയാണ് ഇവര്‍ ഗോധ്ര സബ്ജയിലിലെത്തി കീഴടങ്ങിയത്. ജനുവരി എട്ടിനാണ് പ്രതികളെ വിട്ടയച്ച സര്‍ക്കാര്‍ തീരുമാനം കോടതി റദ്ദാക്കിയത്. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കീഴടങ്ങുന്നതിന് സാവകാശം ആവശ്യപ്പെട്ട് ഇവര്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഞായറാഴ്ചക്കകം കീഴടങ്ങണമെന്ന് ആവര്‍ത്തിച്ച കോടതി ഹരജികള്‍ തള്ളുകയായിരുന്നു.
ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കീസ് ബാനു ഉള്‍പ്പെടെ എട്ട് സ്ത്രീകളെ സംഘം ചേര്‍ന്ന് പീഡിപ്പിക്കുകയും ബില്‍ക്കീസിന്റെ മൂന്നു വയസുള്ള മകന്‍ അടക്കം 14 പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് 11 പേരെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. എന്നാല്‍ ഇവരെ 2022-ലെ സ്വാതന്ത്ര്യദിനത്തില്‍ നല്ലനടപ്പിന്റെ പേരില്‍ ഗുജറാത്ത് സര്‍ക്കാര്‍ പ്രതികളെ ജയിലില്‍നിന്ന് വിട്ടയക്കുകയായിരുന്നു.
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി പ്രശ്നം: ഉന്നതതല യോഗം ഇന്ന്
22 Nov 2024 2:45 AM GMTഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMTവണ്ടിപ്പെരിയാറില്‍ മദ്യത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കഴിച്ച യുവാവ് ...
21 Nov 2024 3:01 PM GMTമുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി
21 Nov 2024 11:57 AM GMT