- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; സൈന്യം മൂന്നു സായുധരെ വധിച്ചു
ജെയ്ഷെ മുഹമ്മദ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
BY SRF28 Sep 2022 2:58 AM GMT

X
SRF28 Sep 2022 2:58 AM GMT
ശ്രീനഗര്‍: ജമ്മുകശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു സായുധരെ വധിച്ചതായി സൈന്യം അറിയിച്ചു.ജെയ്ഷെ മുഹമ്മദ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. തോക്കുകളും ഗ്രനേഡുകളും ഇവരില്‍നിന്ന് കണ്ടെടുത്തു. 24 മണിക്കൂറിനിടെ കുല്‍ഗാമില്‍ നടത്തിയ ഇരട്ട ഓപ്പറേഷനിലാണ് സായുധരെ വധിച്ചത്.
Next Story
RELATED STORIES
ഇന്ത്യാ സഖ്യം ഉപേക്ഷിച്ച് ആം ആദ്മി പാര്‍ട്ടി
4 Jun 2025 5:15 AM GMTസെക്സ് റാക്കറ്റ് നടത്തിയ ബിജെപി നേതാവ് അറസ്റ്റില്‍
4 Jun 2025 3:23 AM GMTഅഷ്റഫിന് ഇതുവരെയും നീതി ലഭിച്ചില്ല: സഹോദരന് അബ്ദുല്‍ ജബ്ബാര്‍
4 Jun 2025 2:58 AM GMTഒഡീഷയില്‍ കന്യാസ്ത്രീയെ ട്രെയ്നില്‍ നിന്ന് ഇറക്കി വിട്ട് ബജ്റങ് ദള്‍ ...
4 Jun 2025 2:16 AM GMTഡെറാഡൂണില്‍ ബിജെപി നേതാവിനെ വെടിവച്ചു കൊന്നു
4 Jun 2025 1:58 AM GMTപരിശുദ്ധ ഹജ്ജ് കര്‍മത്തിന് ഇന്നു തുടക്കം; അറഫ സംഗമം നാളെ
4 Jun 2025 1:45 AM GMT