- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സുര്‍ജേവാലയ്ക്കും ദിഗ്‌വിജയ് സിങിനും കൊവിഡ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സുര്‍ജേവാല, ദിഗ്‌വിജയ് സിങ് എന്നിവര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച പോസിറ്റീവായത്. 'ഇന്ന് രാവിലെ കൊവിഡ് പോസിറ്റീവ് ആയി. കഴിഞ്ഞ 5 ദിവസമായി ആരെങ്കിലും എന്നെ ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ ദയവായി സ്വയം ക്വാറന്റൈനില്‍ പോവണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും സുര്‍ജേവാല ട്വിറ്ററില്‍ കുറിച്ചു.
മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായ ദിഗ്‌വിജയ് സിങും അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാവരോടും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. 'എന്റെ കൊവിഡ് ടെസ്റ്റ് റിപോര്‍ട്ട് പോസിറ്റീവ് ആണ്. ഞാന്‍ ഇപ്പോള്‍ ഡല്‍ഹിയിലെ വസതിയിലാണ്. ഈ സമയത്ത് എന്നോട് ബന്ധപ്പെട്ടിട്ടുള്ള എല്ലാവരും സ്വയം ക്വാറന്റൈനില്‍ പോവണമെന്നും അവരുടെ ആരോഗ്യത്തെക്കുറിച്ച് ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുകയും വേണമെന്നും സിങ് ട്വീറ്റ് ചെയ്തു.
അതേസമയം, കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ കൊവിഡ് ഫലം നെഗറ്റീവാണ്. ഭര്‍ത്താവ് റോബര്‍ട്ട് വദ്ര ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പോസിറ്റീവായതിനെ തുടര്‍ന്നാണ് പരിശോധിച്ചത്.
Congress Leaders Randeep Surjewala, Digvijaya Singh Test Covid Positive
RELATED STORIES
കീഴടിയിലെ കണ്ടെത്തലുകള്‍ ബിജെപി-ആര്‍എസ്എസ് തിരക്കഥയ്ക്കെതിര്:...
14 Jun 2025 2:14 AM GMTഇന്ന് കണ്ണൂരും കാസര്‍കോടും റെഡ് അലര്‍ട്ട്
14 Jun 2025 1:48 AM GMTഹണിട്രാപ്പ് കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
14 Jun 2025 1:40 AM GMTഇസ്രായേലിന്റെ രണ്ട് എഫ്-35 ഫൈറ്റര്‍ ജെറ്റുകള്‍ വീഴ്ത്തിയെന്ന് ഇറാന്
14 Jun 2025 1:25 AM GMTതെല്‍ അവീവിലെ ആണവ ഗവേഷണ കേന്ദ്രം തകര്‍ത്തു
14 Jun 2025 1:11 AM GMTഇസ്രായേലിനെ ആക്രമിച്ച് ഇറാന്; തെല്‍അവീവിലെ യുദ്ധമന്ത്രാലയത്തിലും...
13 Jun 2025 6:42 PM GMT