- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശാരീരിക അസ്വാസ്ഥ്യം: ദീപിക പദുക്കോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
നടിയുടെ ആരോഗ്യനിലയെക്കുറിച്ച് നടന്റെ ടീം ഇതുവരെ ഔദ്യോഗിക പ്രസ്താവനകള്‍ പങ്കുവെച്ചിട്ടില്ല. താരം നിരവധി പരിശോധനകള്‍ക്ക് വിധേയനായി. ഡോക്ടര്‍മാരുടെ ചികിത്സയ്ക്ക് ശേഷം, പദുക്കോണ്‍ ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണ്.
മുംബൈ: ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബോളിവുഡ് താരം ദീപിക പദുക്കോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് നടി ദീപിക പദുക്കോണിനെ അസ്വസ്ഥതയെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നടിയുടെ ആരോഗ്യനിലയെക്കുറിച്ച് നടന്റെ ടീം ഇതുവരെ ഔദ്യോഗിക പ്രസ്താവനകള്‍ പങ്കുവെച്ചിട്ടില്ല. താരം നിരവധി പരിശോധനകള്‍ക്ക് വിധേയനായി. ഡോക്ടര്‍മാരുടെ ചികിത്സയ്ക്ക് ശേഷം, പദുക്കോണ്‍ ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണ്.
ജൂണില്‍, പ്രഭാസിനൊപ്പം ഹൈദരാബാദില്‍ പ്രൊജക്റ്റ് കെയുടെ ചിത്രീകരണത്തിനിടെ ഹൃദയമിടിപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ദീപിക ആശുപത്രിയിലെത്തി ചികില്‍സ തേടിയിരുന്നു.
ഷാരൂഖ് ഖാനൊപ്പം പഠാനിലാണ് ദീപിക പദുക്കോണ്‍ അടുത്തതായി അഭിനയിക്കുന്നത്. ജോണ്‍ എബ്രഹാമും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 25ന് തിയേറ്ററുകളില്‍ എത്തും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ റിലീസ് ചെയ്യും. ഈ വര്‍ഷം ആദ്യം ദീപിക തന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
RELATED STORIES
പൗരത്വ നിയമഭേദഗതിക്കെതിരായ സമരം: 11 മുസ്ലിം യുവാക്കളെ കൊലക്കേസില്‍...
19 March 2025 5:34 PM GMTസംഭലില്‍ 33 വീടുകളും ഒരു പള്ളിയും പൊളിക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ്
19 March 2025 5:00 PM GMTകര്‍ഷക സമരത്തിനു നേരെ പോലിസ് അതിക്രമം; ഷെഡുകളും സ്റ്റേജും...
19 March 2025 4:45 PM GMTമോദി സര്‍ക്കാരിന്റെ പാര്‍ലമെന്റിലെ ഏറ്റുപറച്ചില്‍ ഇഡി കേസുകളുടെ...
19 March 2025 4:37 PM GMTആന്ധ്രപ്രദേശിലെ 50 ശതമാനം വഖ്ഫ് സ്വത്തുക്കളും അന്യാധീനപ്പെട്ടെന്ന്...
19 March 2025 4:16 PM GMTമധുര ഷാഹി ഈദ്ഗാഹ് മസ്ജിദ് കേസ്: ഔറംഗസീബ് ക്ഷേത്രം പൊളിച്ചെന്ന ആരോപണവും ...
19 March 2025 3:59 PM GMT