- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹി- ഗോവ രാജധാനി എക്‌സ്പ്രസ് മഹാരാഷ്ട്രയിലെ തുരങ്കത്തില്‍ പാളം തെറ്റി; യാത്രക്കാര്‍ സുരക്ഷിതരെന്ന് റിപോര്‍ട്ട്
BY NSH26 Jun 2021 4:18 AM GMT

X
NSH26 Jun 2021 4:18 AM GMT
മുംബൈ: ഡല്‍ഹിയില്‍നിന്ന് ഗോവയിലേക്കുള്ള രാജധാനി എക്‌സ്പ്രസ് ട്രെയിന്‍ പാളംതെറ്റി. ഇന്ന് രാവിലെ മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ തുരങ്കത്തിലായിരുന്നു അപകടം. ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീന്‍ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട രാജധാനി എക്‌സ്പ്രസിന് രത്‌നഗിരിക്ക് സമീപമുള്ള കാര്‍ബൂഡ് തുരങ്കത്തില്‍വച്ച് പാളം തെറ്റുകയായിരുന്നു-ഒരു ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. സംഭവത്തില്‍ ഒരു യാത്രക്കാരനും പരിക്കേറ്റിട്ടില്ലെന്നും മുംബൈയില്‍നിന്ന് 325 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായതെന്നും അധികൃതര്‍ പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
Next Story
RELATED STORIES
പ്ലസ് വണ്‍ പ്രവേശനം: അപേക്ഷാ സമര്‍പ്പണം ഇന്നുമുതല്‍
14 May 2025 8:35 AM GMTജൂനിയര്‍ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന് മര്‍ദിച്ച സംഭവം; ബാര്‍...
14 May 2025 8:28 AM GMTകേണല്‍ സോഫിയാ ഖുറേഷിയുടെ വീടിന് സുരക്ഷ ഒരുക്കി കര്‍ണാടക പോലിസ്
14 May 2025 8:18 AM GMTകേണല്‍ സോഫിയ ഖുറേഷിയെ വര്‍ഗീയമായി അധിക്ഷേപിച്ച മന്ത്രി വിജയ്...
14 May 2025 8:15 AM GMTസ്കൂള്‍ വാഹനത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം:...
14 May 2025 8:05 AM GMTവേടന്റെ പാട്ടിനെതിരായ അധിക്ഷേപം; ആര്‍എസ്എസിന്റെ വംശവെറി മറനീക്കി...
14 May 2025 7:39 AM GMT