- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മണിപ്പൂരില്‍ നേരിയ ഭൂചലനം
BY NSH1 Feb 2021 3:08 AM GMT

X
NSH1 Feb 2021 3:08 AM GMT
ഇംഫാല്‍: മണിപ്പൂരിലെ ഉഖ്റൂളില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.
An earthquake of magnitude 4.0 on the Richter scale occurred in Ukhrul, Manipur at 01.34 am: National Centre for Seismology
— ANI (@ANI) January 31, 2021
പുലര്‍ച്ചെ 1.34നായിരുന്നു ഭൂചലനം. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് പ്രാഥമികറിപോര്ട്ടുകള്.
Next Story
RELATED STORIES
വ്യോമസേന ഉദ്യോഗസ്ഥനെയും ഭാര്യയേയും റോഡിലിട്ട് മര്‍ദ്ദിച്ചതായി പരാതി
21 April 2025 1:54 PM GMTകര്‍ണിസേന നേതാവ് തലയ്ക്ക് വെടിയേറ്റു മരിച്ച നിലയില്‍
21 April 2025 1:33 PM GMTപശുത്തൊഴുത്തില്‍ കസേരയില്‍ വയോധികയുടെ മൃതദേഹം; കഴുത്തില്‍ മുറിവ്
21 April 2025 1:01 PM GMT''അനുകമ്പയുടെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും ആഗോള പ്രതീകം'':...
21 April 2025 12:54 PM GMTഭയക്കേണ്ട, അതിജീവനം സാധ്യമാണ്; കരൾ രോഗ ചികിൽസ മാറ്റത്തിന്റെ പാതയിൽ
21 April 2025 11:32 AM GMTകേന്ദ്ര വിദ്യാഭ്യാസ നയം; നമ്മുടെ ചെറുത്തുനിൽപ്പ് തമിഴ് സ്വത്വത്തിനും...
21 April 2025 11:16 AM GMT