- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുംബൈയിലെ ബാങ്കില്‍ വന്‍തീപ്പിടിത്തം; ഓഫിസ് രേഖകളടക്കം കത്തിനശിച്ചു
4,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ തീ വ്യാപിച്ചു. ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം.
BY NSH25 Jun 2020 3:46 AM GMT

X
NSH25 Jun 2020 3:46 AM GMT
മുംബൈ: ദക്ഷിണ മുംബൈ നരിമാന്‍ പോയിന്റിലെ ബാങ്കില്‍ വന്‍തീപ്പിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് രണ്ട് കെട്ടിടങ്ങളിലായി സ്ഥിതിചെയ്യുന്ന ബാങ്കില്‍ തീപ്പിടിത്തമുണ്ടായതെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു. തീപ്പിടിത്തമുണ്ടാവാനുള്ള കാരണം വ്യക്തമല്ല.
അഗ്‌നിശമനസേന തീയണയ്ക്കാന്‍ ശ്രമം നടത്തുകയാണെന്നാണ് റിപോര്‍ട്ടുകള്‍. ബാങ്കിന്റെ താഴത്തെ നിലയിലെ ഇലക്ട്രിക് വയറിങ്, ഓഫിസ് രേഖകള്‍, സീലിങ് എന്നിവയെല്ലാം അഗ്നിക്കിരയായി. 4,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ തീ വ്യാപിച്ചു. ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം.
Next Story
RELATED STORIES
ഗസയില്‍ ഒരു ഇസ്രായേലി സൈനികന് കൂടി കൊല്ലപ്പെട്ടു
18 Jun 2025 6:01 PM GMTഎന്താണ് ഇറാന്റെ മിസൈലുകളുണ്ടാക്കിയ ബ്ലാസ്റ്റ് വേവ് ?
18 Jun 2025 5:36 PM GMTബിസിസിഐയ്ക്ക് തിരിച്ചടി; കൊച്ചി ടസ്കേഴ്സിന് 538 കോടി രൂപ...
18 Jun 2025 5:30 PM GMTമുന്‍ എംഎല്‍എ പി ജെ ഫ്രാന്‍സിസ് അന്തരിച്ചു
18 Jun 2025 4:24 PM GMTഇസ്രായേലിന്റെ യുദ്ധവെറിക്കെതിരെ എസ്ഡിപിഐ പ്രതിഷേധം
18 Jun 2025 4:20 PM GMT''ബംഗ്ലാദേശികളെന്ന് ആരോപിച്ച് വേട്ടയാടുന്നു'' മറ്റു സംസ്ഥാനങ്ങളില്‍...
18 Jun 2025 4:11 PM GMT