- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഹാരാഷ്ട്രയിലെ സോളാപൂര്‍ വിമാനത്താവളത്തിന് സമീപം തീപ്പിടിത്തം
അഗ്നിശമനസേനയുടെ നാല് യൂനിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിച്ചുവരികയാണ്.
BY NSH20 April 2021 12:45 AM GMT

X
NSH20 April 2021 12:45 AM GMT
മുംബൈ: മഹാരാഷ്ട്രയിലെ സോളാപൂര്‍ വിമാനത്താവളത്തിനു സമീപം തീപ്പിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് സമീപം തീ പടര്‍ന്നത്.
അഗ്നിശമനസേനയുടെ നാല് യൂനിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിച്ചുവരികയാണ്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇതെക്കുറിച്ച് വിമാനത്താവള അധികൃതര്‍ അന്വേഷണം നടത്തിവരികയാണ്.
Next Story
RELATED STORIES
കായലോട് റസീനയുടെ മരണം: മാതാവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍...
20 Jun 2025 6:02 PM GMTഇസ്രായേലി സൈനിക വാഹനത്തെ ഓടിച്ചിട്ട് വെടിവച്ച് അല്‍ ഖസ്സം ബ്രിഗേ്ഡ്സ് ...
20 Jun 2025 5:56 PM GMTലീഡ്സില്‍ ശുഭ്മാന്‍ ഗില്‍ വരവറിയിച്ചു; സെഞ്ചുറി തിളക്കവുമായി...
20 Jun 2025 5:55 PM GMTഫലസ്തീന് വേണ്ടി സംഭാവന പിരിച്ച ഇമാമിനെതിരേ കേസ്
20 Jun 2025 5:48 PM GMTഇറാന് കൂടുതല്‍ ശക്തമായെന്ന് ജറുസലേം പോസ്റ്റ്
20 Jun 2025 5:42 PM GMTവാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ...
20 Jun 2025 5:24 PM GMT