- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നെഞ്ചുവേദന; മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഡല്‍ഹി എയിംസില്‍
കാര്‍ഡിയോളജി വിഭാഗം പ്രഫസര്‍ ഡോ. നിതീഷ് നായിക്കിന്റെ മേല്‍നോട്ടത്തിലാണ് ചികില്‍സയെന്ന് പിടിഐ റിപോര്‍ട്ട് ചെയ്തു.

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിനെ നെഞ്ചുവേദനയെത്തുടര്‍ന്ന് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. മന്‍മോഹന്‍ സിങ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. കാര്‍ഡിയോളജി വിഭാഗം പ്രഫസര്‍ ഡോ. നിതീഷ് നായിക്കിന്റെ മേല്‍നോട്ടത്തിലാണ് ചികില്‍സയെന്ന് പിടിഐ റിപോര്‍ട്ട് ചെയ്തു.
അതേസമയം, മന്‍മോഹന്‍ സിങ്ങിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും സാധാരണ വാര്‍ഡിലാണ് അദ്ദേഹം കഴിയുന്നതെന്നും ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കൊവിഡ് ബാധയെത്തുടര്‍ന്ന് പാര്‍ലമെന്റ് സമ്മേളനം മാറ്റിവയ്ക്കുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം വീണിരുന്നു. തുടര്‍ന്ന്് ഡോക്ടര്‍മാര്‍ മന്‍മോഹന്‍സിങ്ങിന് പൂര്‍ണവിശ്രമം നിര്‍ദേശിക്കുകയും ചെയ്തു. 1990 ലും 2009 ലുമായി രണ്ടുതവണ അദ്ദേഹം ബൈപാസ് സര്‍ജറിയ്ക്ക് വിധേയനായിട്ടുണ്ട്.
RELATED STORIES
മന്‍മോഹന്‍ സിങിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന നല്കണമെന്ന...
31 Dec 2024 8:33 AMമന്‍മോഹന്‍ വിട; അന്ത്യ വിശ്രമം ഗംഗാതീരത്ത്
28 Dec 2024 8:10 AMമന്‍മോഹന്‍ വിട നല്കി രാജ്യം; സംസ്കാരം അല്പസമയത്തിനകം
28 Dec 2024 5:26 AMമന്‍മോഹന്‍ സിങിന് അന്ത്യാഞ്ജലിയര്പ്പിച്ച് രാജ്യം; സംസ്കാരം നാളെ
27 Dec 2024 5:37 AMമോദിയുടെ വിദ്വേഷപ്രസംഗം; വിമര്ശനവുമായി മന്‍മോഹന്‍ സിങ്|THEJAS NEWS
30 May 2024 2:56 PM
ജസ്റ്റിസ് യശ്വന്ത് വര്മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം...
25 March 2025 7:03 AMസഫര് അലിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സംഭലില് അഭിഭാഷകരുടെ...
25 March 2025 5:40 AMശിവാജിക്ക് നായ ഉണ്ടായിരുന്നില്ലെന്ന്; റായ്ഗഡ് കോട്ടയിലെ 'വാഗ്യ' പ്രതിമ ...
25 March 2025 5:23 AMകാമുകനൊപ്പം ജീവിക്കാന് ഭര്ത്താവിനെ വാടകക്കൊലയാളിയെ കൊണ്ട് കൊല്ലിച്ച...
25 March 2025 4:58 AMആഫ്രിക്കയില് കടല്ക്കൊള്ളക്കാര് കപ്പല് തട്ടിക്കൊണ്ടുപോയി; മലയാളി...
25 March 2025 1:48 AMബിജെപി അംഗങ്ങള് മതപരമായി അപമാനിച്ചെന്ന് ഗുജറാത്ത് നിയമസഭയിലെ ഏക...
25 March 2025 1:28 AM