India

മഴ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു

മഴ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു
X

മുംബൈ: കനത്ത മഴയെ തുടര്‍ന്നു മുംബൈ അന്താരാഷ്ട്ര വിമാനത്താവളം താല്‍കാലികമായി അടച്ചു. മഴയും ഇടിമിന്നലും കാരണം കാലാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തി വെക്കുന്നതെന്നു അധികൃതര്‍ അറിയിച്ചു.

ഡല്‍ഹി, മുംബൈ ഗോ എയര്‍വിമാനവും നെവാര്‍ക്ക് മുബൈ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനവും അഹമ്മദാബാദിലേക്ക് തിരിച്ചു വിട്ടു. മുംബൈയിലേക്കുള്ള വിമാനങ്ങള്‍ മറ്റിടങ്ങളിലേക്ക് തിരിച്ച് വിട്ടുവെന്നും കാലാവസ്ഥ അനുകൂലമായാല്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it