- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് മലയോരമേഖലയില്‍ കനത്ത മഴ; താമരശ്ശേരി ചുരത്തില്‍ ഗതാഗതതടസ്സം
BY FAR8 April 2025 3:18 PM GMT

X
FAR8 April 2025 3:18 PM GMT
കോഴിക്കോട്: ജില്ലയുടെ മലയോരമേഖലയില്‍ കനത്തമഴയും അതിശക്തമായ കാറ്റും. താമരശ്ശേരി ചുരത്തില്‍ മരക്കൊമ്പ് പൊട്ടിവീണതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ചുരത്തിന്റെ ഒന്നാം വളവിലാണ് മരക്കൊമ്പ് പൊട്ടിവീണത്. ശക്തമായ കാറ്റില്‍ പുതുപ്പാടി കല്ലടിക്കുന്നുമ്മല്‍ ഉസ്മാന്റെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു.
കട്ടിപ്പാറയില്‍ കാറ്റിലും മഴയിലും എളപ്ലാശ്ശേരി ജോണിയുടെ കാര്‍ ഷെഡിന്റെ മുകളിലേക്ക് തെങ്ങ് മുറിഞ്ഞ് വീണ് കാര്‍ഷെഡ് തകര്‍ന്നു. ഷെഡില്‍ ഉണ്ടായിരുന്ന ഇന്നോവ കാറിനും നാശനഷ്ടം ഉണ്ടായി.
Next Story
RELATED STORIES
വയനാട്ടില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തി; മകള്‍ക്ക് ഗുരുതര പരിക്ക്:...
25 May 2025 6:30 PM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗിന് പരിസമാപ്തി; സിറ്റിയും ചെല്‍സിയും...
25 May 2025 6:17 PM GMTഅറ്റകുറ്റപ്പണിക്കിടെ ബസ് മുന്നോട്ടെടുത്തു; അടിയില്‍പ്പെട്ട്...
25 May 2025 5:26 PM GMTഇസ്രായേലിലെ വിമാനത്താവളത്തിന് നേരെ വീണ്ടും മിസൈല്‍ ആക്രമണം;...
25 May 2025 4:17 PM GMTമുഖ്യമന്ത്രി സ്റ്റാലിനെതിരേ വിജയ്; ഇഡിയെ പേടിച്ച് ബിജെപിയില്‍ അഭയം...
25 May 2025 3:57 PM GMTപഞ്ചാബില്‍ ശിരോമണി അകാലിദള്‍ നേതാവിനെ വെടിവച്ച് കൊലപ്പെടുത്തി
25 May 2025 3:48 PM GMT