India

സെല്‍ഫിയെടുക്കുന്നതിനിടെ പുഴയില്‍ വീണ് അമ്മയും മകനും മരിച്ചു

സെല്‍ഫിയെടുക്കുന്നതിനിടെ പുഴയില്‍ വീണ് അമ്മയും മകനും മരിച്ചു
X

ഷിംല: ഹിമാചല്‍പ്രദേശില്‍ സെല്‍ഫിയെടുക്കന്നതിനിടെ കാല്‍തെന്നി പുഴയില്‍ വീണ് വിനോദസഞ്ചാരികളായ അമ്മയും മകനും മുങ്ങി മരിച്ചു. കുളു ജില്ലയിലെ ബഹാങ്ങിലാണ് സംഭവം.

ഡല്‍ഹി നിവാസിയായ 37കാരിയായ യുവതിയും 12കാരനായ മകനുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റിയതായി സ്റ്റേറ്റ് എമര്‍ജന്‍സി ഓപറേഷന്‍ സെന്റര്‍ അറിയിച്ചു. ആലൂര്‍ ഗ്രാന്‍ഡ് ഹോട്ടലിന് സമീപമായിരുന്നു അപകടം.

Next Story

RELATED STORIES

Share it