- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിഗ്ബോസിനെതിരേ ഗുരുതര ആരോപണവുമായി മാധ്യമപ്രവര്‍ത്തക
BY RSN15 July 2019 9:41 AM GMT
X
RSN15 July 2019 9:41 AM GMT
ഹൈദരാബാദ്: ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിനെതിരേ ഗുരുതര ലൈംഗിക ആരോപണവുമായി വനിതാ മാധ്യമ പ്രവര്‍ത്തക. ബിഗ് ബോസ് തെലുങ്കിന്റെ സംഘാടകര്‍ക്കെതിരെയാണ് അവതാരകയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയുമായ യുവതി പരാതി നല്‍കിയത്. തുടര്‍ന്ന് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ബിഗ് ബോസ് സംഘാടകരില്‍ നിന്ന് ഇവര്‍ക്ക് ഫോണ്‍ കോള്‍ വരികയായിരുന്നു. തുടര്‍ന്ന് റിയാലിറ്റി ഷോയുടെ മൂന്നാമത്തെ സീസണിലേക്ക് സെലക്റ്റായെന്ന് വിളിച്ച് പറഞ്ഞു. അതിനുശേഷം ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞടുക്കണമെങ്കില് ബോസിനെ തൃപ്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതി. സംഭവത്തില്‍ ബിഗ് ബോസ്-നാല് സംഘാടകര്‍ക്കെതിരേ പോലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ജൂലൈ 21 മുതലാണ് ബിഗ് ബോസ് തെലുങ്കിന്റെ മൂന്നാമത്തെ സീസണ് തുടങ്ങുന്നത്.
Next Story
RELATED STORIES
രാഷ്ട്രീയ ധാര്മികതയില്ലാതെ വഖ്ഫ് നിയമഭേദഗതി പാസാക്കി: തോല്...
14 Jun 2025 4:08 PM GMTഓസ്ട്രേലിയയില്‍ പോലിസ് മര്‍ദനത്തിനിരയായ ഇന്ത്യന്‍ വംശജന് മരിച്ചു
14 Jun 2025 3:03 PM GMTനീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; മലയാളികളാരും ആദ്യ നൂറിലില്ല
14 Jun 2025 2:15 PM GMTഗാര്‍ഹിക പീഡനം ആരോപിച്ച് ഭാര്യ കേസ് കൊടുത്തു; ഭാര്യവീടിന് സമീപം '498എ' ...
14 Jun 2025 12:52 PM GMTഹൈക്കോടതി വളപ്പിലെ പള്ളിയോ? പളളി വളപ്പിലെ ഹൈക്കോടതിയോ ?
14 Jun 2025 12:02 PM GMTക്രമസമാധാനത്തിൻ്റെ പേരിൽ രണ്ടിടങ്ങളിൽ ഉറൂസ് ആഘോഷം തടഞ്ഞ് യുപി സർക്കാർ
14 Jun 2025 10:14 AM GMT