- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മൂന്നുമുതല്‍ 12 വരെ ക്ലാസുകളില്‍ ഇനി ഭാരതീയ ദര്‍ശനപഠനവും; 19 അംഗസമിതി രൂപവത്കരിച്ച് എന്‍ സി ഇ ആര്‍ ടി

ഡല്‍ഹി : മൂന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതികളില്‍ ഭാരതീയ ദര്‍ശനവുമായി ബന്ധപ്പെട്ട പാഠങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് 19 അംഗ സമിതി രൂപവത്കരിച്ച് എന്‍.സി.ഇ.ആര്‍.ടി ചെന്നൈയിലെ സെന്റര്‍ ഫോര്‍ പോളിസി സ്റ്റഡീസിന്റെ ചെയര്‍മാന്‍ എം.ഡി ശ്രീനിവാസാണ് സമിതി അധ്യക്ഷന്‍. ഓരോ വിഷയത്തിലും ഭാരതീയ തത്ത്വശാസ്ത്രവുമായി ബന്ധപ്പെട്ടവ കണ്ടെത്തി പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്തും.
ഐ.ഐ.ടി-ഗാന്ധിനഗറിലെ വിസിറ്റിങ് പ്രൊഫസറും എന്‍.എസ്.ടി.സി അംഗവുമായ മൈക്കല്‍ ഡാനിനോ, പ്രിന്‍സ്റ്റണിലെ പ്രൊഫസര്‍ മഞ്ജുള്‍ ഭാര്‍ഗവ്, എന്‍.എസ്.ടി.സി കോ-ചെയര്‍പേഴ്‌സണ്‍ വി രാമനാഥന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ഇന്ത്യന്‍ സംസ്‌കാരം, വേദങ്ങള്‍, കല, വാസ്തുവിദ്യ, ഇതിഹാസങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി സമിതി ഹിന്ദി, ഇംഗ്ലീഷ്, ഉറുദു ഭാഷകളില്‍ രേഖകള്‍ തയ്യാറാക്കും. നവംബര്‍ 20-നകം എന്‍.സി.ഇ.ആര്‍.ടി, എന്‍.എസ്.ടി.സി എന്നിവയ്ക്ക് പാഠ്യപദ്ധതി സമര്‍പ്പിക്കും. പാഠപുസ്തകങ്ങളുടെയും അധ്യാപന- പഠന സാമഗ്രികളുടെയും ആദ്യ കരട് ഡിസംബര്‍ 31-ന് മുമ്പ് സമര്‍പ്പിക്കും. അവസാന പതിപ്പുകള്‍ 2024 ജനുവരി 31-നകം പുറത്തിറക്കും.
RELATED STORIES
ആലത്തൂരില്‍ അറ്റകുറ്റപ്പണിക്കിടെ ദേശീയപാത ഇടിഞ്ഞുതാണു; വാഹനങ്ങള്‍...
24 May 2025 9:11 AM GMTഇന്ത്യന്‍ ടെസ്റ്റ് ടീമിന് പുതിയ മുഖം; ഗില്‍ ക്യാപ്റ്റന്‍; പന്ത് വൈസ്...
24 May 2025 8:56 AM GMTമധുരയില്‍ നിന്നും വിജയ് മല്‍സരിക്കും; തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകും; ...
24 May 2025 8:34 AM GMTഅമിത് ഷായ്ക്കെതിരായ മാനനഷ്ടക്കേസ്; രാഹുല്‍ഗാന്ധിക്കെതിരെ ജാമ്യമില്ലാ...
24 May 2025 8:30 AM GMTതിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ സിലിണ്ടറിലെ ഫ്ലോമീറ്റര്‍ ...
24 May 2025 8:22 AM GMTഒഴിവായത് വന്‍ദുരന്തം; കോഴിക്കോട് നല്ലളത്ത് 110 കെ വി ലൈന്‍ ടവര്‍...
24 May 2025 8:16 AM GMT