- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ്- 30 വിമാനം തകര്‍ന്നുവീണു
വിമാനം തകരുന്നതിന് മുമ്പായി പുറത്തേക്ക് ചാടിയ രണ്ട് പൈലറ്റുമാരും രക്ഷപ്പെട്ടെന്നാണ് റിപോര്‍ട്ട്.
BY NSH8 Aug 2019 4:50 PM GMT
X
NSH8 Aug 2019 4:50 PM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് സു- 30 യുദ്ധവിമാനം അസമില്‍ തകര്‍ന്നുവീണു. സ്ഥിരം പരിശീലനത്തിനിടെ അസമിലെ തേസ്പൂരില്‍ ഇന്ന് വൈകീട്ടോടെയാണ് വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണതെന്ന് ഇന്ത്യ ടുഡെ റിപോര്‍ട്ട് ചെയ്യുന്നു. വിമാനം തകരുന്നതിന് മുമ്പായി പുറത്തേക്ക് ചാടിയ രണ്ട് പൈലറ്റുമാരും രക്ഷപ്പെട്ടെന്നാണ് റിപോര്‍ട്ട്. പരിക്കേറ്റ പൈലറ്റുമാരെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണത്തിന് ഇന്ത്യന്‍ വ്യോമസേന ഉത്തരവിട്ടു.
Next Story
RELATED STORIES
ഇറാഖിലെ യുഎസ് താവളങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം(വീഡിയോ)
24 Jun 2025 2:30 AM GMTവജാഹത്ത് ഖാന്റെ അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി
24 Jun 2025 2:14 AM GMTഖത്തറും യുഎഇയും ബഹ്റൈനും കുവൈത്തും വ്യോമപാത തുറന്നു
24 Jun 2025 1:58 AM GMTആക്രമണം തുടങ്ങിയത് ഇസ്രായേല്‍; വെടിനിര്‍ത്തലിന് ആരുമായും കരാറില്ലെന്ന് ...
24 Jun 2025 1:10 AM GMTഇസ്രയേല്‍-ഇറാന് വെടിനിര്‍ത്തലിന് ധാരണയെന്ന് ട്രംപ്
24 Jun 2025 1:01 AM GMTഇസ്രായേലി സൈന്യത്തിന്റെ ക്യാംപ് തകര്‍ത്ത് അല്‍ ഖുദ്സ് ബ്രിഗേഡ്സ്...
23 Jun 2025 7:05 PM GMT