India

മുസഫര്‍നഗര്‍ പ്രതികളെ വെറുതെ വിട്ട നടപടി ഞെട്ടലുണ്ടാക്കുന്നത്: ജമാഅത്തെ ഇസ്‌ലാമി

മുസഫര്‍നഗര്‍ പ്രതികളെ വെറുതെ വിട്ട നടപടി ഞെട്ടലുണ്ടാക്കുന്നത്: ജമാഅത്തെ ഇസ്‌ലാമി
X

ന്യൂഡല്‍ഹി: മുസഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട 40 കേസുകളിലെ പ്രതികളെ വെറുതെവിട്ട നടപടിക്കെതിരേ ജമാഅത്തെ ഇസ്‌ലാമി. ക്രോസ് വിസ്താരം പോലും നടത്താതെ കേസിലെ പ്രതികളെ വെറുതെവിട്ടത് ഞെട്ടലുളവാക്കുന്നതാണ്. കലാപത്തില്‍ കൊല്ലപ്പെട്ട അറുപതിലധികം ആളുകള്‍ക്ക് നീതി ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നു ജമാഅത്തെ ഇസ്‌ലാമി ദേശീയ അധ്യക്ഷന്‍ സയ്യിദ് സആദത്തുല്ല ഹുസൈനി വ്യക്തമാക്കി.

കോടതി ഉത്തരവിനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it