- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ധന വില ഇന്നും കൂട്ടി; ഒരാഴ്ചയ്ക്കിടെ നാല് രൂപയിലധികം വര്‍ധന
ന്യൂഡല്‍ഹി: ജനജീവിതം ദുസ്സഹമാക്കി രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഒരാഴ്ചയ്ക്കിടയില് പെട്രോളിനും ഡീസലിനും നാല് രൂപയിലധികമാണ് വര്‍ധിച്ചത്. ഇതോടെ കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 108 രൂപ 50 പൈസയും ഡീസലിന് 95 രൂപ 66 പൈസയായി വര്‍ധിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 110 രൂപ 37 പൈസയും ഡീസലിന് 97 രൂപ 48 പൈസയുമായി.
Price of petrol & diesel in Delhi at Rs 99.41 per litre & Rs 90.77 per litre respectively today (increased by 30 & 35 paise respectively)
— ANI (@ANI) March 28, 2022
In Mumbai, the petrol & diesel prices per litre at Rs 114.19 & Rs 98.50 (increased by 31 paise & 37 paise respectively) pic.twitter.com/ciy6wIFsGe
കൊച്ചിയില്‍ ഡീസല്‍ വില 96 രൂപ 25 പൈസയും പെട്രോള്‍ വില 109 രൂപ 6 പൈസയുമായി. ഡല്‍ഹിയില്‍ പെട്രോളിന് 99 രൂപ 41 പൈസയും ഡീസലിന് 90 രൂപ 77 പൈസയുമായി. ഇവിടെ യഥാക്രമം പെട്രോളിനും ഡീസലിനും 30, 35 പൈസയുടെ വര്‍ധനവാണുണ്ടായത്. മുംബൈയില്‍ പെട്രോളിനും ഡീസലിനും യഥാക്രമം 31, 37 പൈസയാണ് കൂട്ടിയത്. ഇവിടെ ഒരുലിറ്റര്‍ പെട്രോളിന് 114 രൂപ 19 പൈസയും ഡീസലിന് 98 രൂപ 50 പൈസയുമായി.
RELATED STORIES
സായ്ബാബയെ ഭരണകൂടം കൊന്നതാണ്
13 Oct 2024 1:36 PM GMTസാമ്പത്തികമായി തകർന്ന് ഇസ്രായേൽ
10 Oct 2024 5:14 AM GMTഭ്രാന്തെടുത്ത പരാക്രമങ്ങള്‍
8 Oct 2024 4:28 AM GMTമസ്ജിദുൽ അഖ്സയുടെ മണ്ണിൽ മരണത്തെ തോൽപ്പിച്ച ധീരന്മാർചോരപൂത്ത...
6 Oct 2024 3:23 AM GMTഅന്‍വര്‍ പറഞ്ഞിട്ടും നമ്മള് പറയാത്തതെന്താണ്...?
6 Oct 2024 3:20 AM GMTബാബരിയേക്കാള്‍ വേഗം പള്ളികളും മദ്റസകളും തകര്‍ക്കലാണ് പുതിയ വഖ്ഫ്...
5 Oct 2024 9:34 AM GMT