- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒരു ക്വിന്റല്‍ കഞ്ചാവുമായി പിടിയില്‍
BY JSR20 Jun 2019 10:32 AM GMT
X
JSR20 Jun 2019 10:32 AM GMT
ഹൈദരാബാദ്: ഒരു ക്വിന്റല്‍ കഞ്ചാവുമായി യുവാവ് പോലിസ് പിടിയില്‍. ആന്ദ്രപ്രദേശിലെ ടുണിയില്‍ നിന്നും തെലങ്കാനയിലെ ഹൈദരാബാദിലേക്കു കടത്തുന്നതിനിടെയാണ് രാജേന്ദര്‍ എന്ന യുവാവിനെ നൂറു കിലോ കഞ്ചാവുമായി പിടികൂടിയതെന്നു മിയാപൂര്‍ മേഖലാ എസിപി എസ് രവികുമാര്‍ പറഞ്ഞു.
ചെന്നയ്യ എന്നയാളില്‍ നിന്നും വാങ്ങിയ കഞ്ചാവ് പ്രദീപ് എന്നയാള്‍ക്കു വില്‍ക്കാനായി കൊണ്ടുപോകവെയാണ് രാജേന്ദര്‍ പിടിയിലായത്. പ്രദീപിനെയും ചെന്നയ്യയെയും ഉടന്‍ പിടികൂടുമെന്നും എസിപി വ്യക്തമാക്കി.
Next Story
RELATED STORIES
ഹൈദരാബാദില്‍ ആസ്ത്മാ രോഗികള്‍ക്ക് മത്സ്യപ്രസാദ വിതരണം നടത്തി (വീഡിയോ)
8 Jun 2025 12:43 PM GMTമഴ വരുന്നു; ജൂൺ 10 മുതൽ 12 വരെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
8 Jun 2025 11:59 AM GMTഡൽഹിയിലെ ബലാൽസംഗക്കൊല; പ്രതികളെ പിടി കൂടാനാവാതെ പോലിസ്; സ്ഥലത്ത്...
8 Jun 2025 11:23 AM GMT34കാരിയെ ഭർത്താവ് ശ്വസം മുട്ടിച്ചു കൊന്നു
8 Jun 2025 10:22 AM GMTരാജ്യത്ത് വിധവകൾ നേരിടുന്നത് ദുരാചാരങ്ങൾ; സ്ത്രീകൾക്ക് അന്തസ്സോടെ...
8 Jun 2025 9:56 AM GMTവീണ്ടും കാട്ടുപന്നി ആക്രമണം; രണ്ടു പേർക്ക് പരിക്ക്
8 Jun 2025 8:04 AM GMT