- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീരില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; ഒരു സായുധന്‍ കൊല്ലപ്പെട്ടു
BY NSH1 April 2022 4:07 AM GMT

X
NSH1 April 2022 4:07 AM GMT
ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സായുധന്‍ കൊല്ലപ്പെട്ടു. ഷോപ്പിയാന്‍ ജില്ലയിലെ തുര്‍ക്ക്വാംഗം മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് സായുധനെ വധിച്ചത്. സായുധരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി മുതല്‍ സുരക്ഷാസേന പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ സായുധര്‍ സുരക്ഷാസേനയ്ക്ക് നേരേ വെടിയുതിര്‍ത്തു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് സായുധന്‍ കൊല്ലപ്പെട്ടത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മേഖലയില്‍ തിരച്ചില്‍ തുടരുകയാണെന്ന് പോലിസ് അറിയിച്ചു. 'ഒരു സായുധന്‍ കൊല്ലപ്പെട്ടു. ഓപറേഷന്‍ പുരോഗമിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് നല്‍കും- ജമ്മു കശ്മീര്‍ പോലിസ് ട്വീറ്റ് ചെയ്തു.
Next Story
RELATED STORIES
ഐപിഎല്‍ കിരീടവകാശിയാവാന് പഞ്ചാബ് നേടണം 191 റണ്‍സ്; ഒരു വിക്കറ്റ്...
3 Jun 2025 4:41 PM GMTഐപിഎല്‍ ഫൈനല്‍; ടോസിന്റെ ഭാഗ്യം പഞ്ചാബ് കിങ്സിന്; ബൗളിങ്...
3 Jun 2025 2:02 PM GMTഅന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്...
2 Jun 2025 3:15 PM GMTഗ്ലെന്‍ മാക്സ്വെല് ഏകദിനത്തില്‍ നിന്ന് വിരമിച്ചു
2 Jun 2025 3:07 PM GMTഐപിഎല്ലില്‍ പിഴയോട് പിഴ; ഹാര്‍ദ്ദിക് 30 ലക്ഷം, ശ്രേയസ് 24 ലക്ഷം;...
2 Jun 2025 5:28 AM GMTഐപിഎല്‍; മഴ മുടക്കി ക്വാളിഫയര്‍ രണ്ട്; മഴ തുടര്‍ന്നാല്‍ മുംബൈക്ക്...
1 Jun 2025 3:06 PM GMT