- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുല്‍വാമ ആക്രമണം തിരഞ്ഞെടുപ്പിനു മുമ്പ് ബിജെപിക്കു ലഭിച്ച സമ്മാനമെന്നു റോ മുന്‍ മേധാവി
ഹൈദരാബാദ്: 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട ഫെബ്രുവരി 14ലെ പുല്‍വാമ ആക്രമണം ബിജെപിക്കു ലഭിച്ച സമ്മാനമാണെന്നു റോ മുന്‍ മേധാവി എഎസ് ദുലത്. ഹൈദരാബാദിലെ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കവെയാണ് ദുലത് ഇക്കാര്യം പറഞ്ഞത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ജയ്‌ഷെ മുഹമ്മദ് ബിജെപിക്കു നല്‍കിയ സമ്മാനമാണ് പുല്‍വാമ ആക്രമണം. തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ഇത്തരമൊരു ആക്രമണം പ്രതീക്ഷിച്ചിരുന്നു. തീവ്ര ദേശീയതിയില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ നമുക്ക് ഗുണം ചെയ്യില്ല. തീവ്ര ദേശീയതയെല്ലാം യുദ്ധത്തിലേക്കേ നയിച്ചിട്ടുള്ളുവെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാം കണ്ടതാണ്. അതിനാല്‍ തന്നെ ഈ തീവ്ര ദേശീയത നമുക്ക് നല്ലതല്ല. കശ്മീരികളോടും പാകിസ്താനോടും സംവാദത്തിന്റെയും ചര്‍ച്ചയുടെയും വഴികളാണ് നാം സ്വീകരിക്കേണ്ടത്. ചര്‍ച്ചയല്ലാതെ നമുക്കു വേറെ വഴികളില്ലെന്നും ദുലത് പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ നിയമസഭയുടെ കാലാവധി ഇന്ന് അവസാനിക്കും; മുഖ്യമന്ത്രി...
26 Nov 2024 6:13 AM GMTട്രെയിനില്‍ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളെ കൊലപ്പെടുത്തിയ 'സീരിയല്‍ ...
26 Nov 2024 6:02 AM GMTസംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്
26 Nov 2024 5:52 AM GMTപന്തീരാങ്കാവ് കേസ്: യുവതിക്ക് വീണ്ടും മര്‍ദ്ദനം; ഭര്‍ത്താവ് രാഹുല്‍...
26 Nov 2024 5:37 AM GMTവഖ്ഫ് ഭേദഗതി ബില്ല് പാസാക്കുന്നത് തടയണം: മൗലാനാ സയ്യിദ് അര്‍ഷദ് മദനി
26 Nov 2024 5:32 AM GMTതൃശൂര്‍ നാട്ടിക അപകടം; ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ...
26 Nov 2024 5:13 AM GMT