- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപി യമുന എക്‌സ്പ്രസ് വേയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു
രണ്ടുസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ആഗ്രയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി ഡിവൈഡറില്‍ ഇടിച്ചുകയറിയ ശേഷം കാറില്‍ വന്നിടിക്കുകയായിരുന്നു.
BY NSH24 Feb 2021 2:59 AM GMT

X
NSH24 Feb 2021 2:59 AM GMT
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ കാറും ഇന്ധന ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴുപേര്‍ മരിച്ചു. യമുന എക്‌സ്പ്രസ് വേയില്‍ നൗ ജീല്‍ പോലിസ് സ്‌റ്റേഷന് സമീപം ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. രണ്ടുസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ആഗ്രയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി ഡിവൈഡറില്‍ ഇടിച്ചുകയറിയ ശേഷം കാറില്‍ വന്നിടിക്കുകയായിരുന്നു.
കാറില്‍ യാത്ര ചെയ്തിരുന്നവരെല്ലാം മരണപ്പെട്ടതായാണ് റിപോര്‍ട്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും മധുര എസ്പി ഗൗരവ് ഗ്രോവര്‍ പറഞ്ഞു. മരണപ്പെട്ടയാളുടെ ബന്ധുവാണ് അപകടത്തെക്കുറിച്ച് അറിയിച്ചതെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
ചൂരല്‍ മലയില്‍ കനത്ത മഴ; ബെയ് ലി പാലം താല്‍ക്കാലികമായി അടച്ചു; മഴ...
26 Jun 2025 10:44 AM GMTഗായത്രിപ്പുഴയില്‍ വീണ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
26 Jun 2025 10:30 AM GMTന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ഥി ഇന്ത്യന്‍ വംശജന് സൊഹ്റാന് മംദാനിയെ ...
26 Jun 2025 10:26 AM GMTസംസ്ഥാന പോലിസ് മേധാവിയ്ക്കുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടാതെ എഡിജിപി ...
26 Jun 2025 10:14 AM GMTഓപ്പറേഷന് സിന്ധു; ഇറാനില്‍ നിന്ന് 272 ഇന്ത്യക്കാരും 3 നേപ്പാളി...
26 Jun 2025 10:06 AM GMTഇറാന് ഇസ്രായേല്‍ സംഘര്‍ഷം; 12 ദിവസത്തിനിടെ ഇറാന് ഇസ്രായേലിന് നേരെ...
26 Jun 2025 9:52 AM GMT