- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ണാടകയില്‍ നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി ഏഴ് മരണം
BY NSH14 Jan 2022 9:59 AM GMT

X
NSH14 Jan 2022 9:59 AM GMT
ബംഗളൂരു: നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി ഏഴ് പേര്‍ മരിച്ചു. കര്‍ണാടകയിലെ ജഗലുരു താലൂക്കിലെ കനനകട്ടെ ഗ്രാമത്തിന് സമീപമാണ് സംഭവം. ബംഗളൂരുവില്‍നിന്നും ഹൊസപേട്ടയിലേക്ക് പോവുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഏഴുപേരില്‍ നാലുപേര്‍ യാദ്ഗിര്‍ ജില്ലയിലെ ഷൊരാപൂര്‍ താലൂക്കില്‍നിന്നുള്ളവരും മറ്റുള്ളവര്‍ വിജയപുര ജില്ലയിലെ താലിക്കോട്ട് താലൂക്കില്‍ നിന്നുള്ളവരുമാണെന്ന് യാദ്ഗിര്‍ ജില്ലയിലെ പോലിസ് സൂപ്രണ്ട് സി ബി വേദമൂര്‍ത്തി പറഞ്ഞു.
ഇവരില്‍ ആറുപേര്‍ സംഭവസ്ഥലത്തുവെച്ചും മറ്റൊരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെയും മരിച്ചു. മാവിനമട്ടി സ്വദേശി സഞ്ജീവ്, മാലഗട്ടി സ്വദേശി സന്തോഷ്, കുഡ്‌ലിഗി സ്വദേശി സിദ്ധപ്പ, കാരടക്കല്‍ സ്വദേശി മല്ലനഗൗഡ, രഘു, സിദ്ധു, ജയ് ഭീമന്‍ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
Next Story
RELATED STORIES
പോലിസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച ബിജെപി നേതാവിനെതിരേ കേസ്(video)
26 Jun 2025 3:20 AM GMT''ജാമ്യം കിട്ടിയ യുവാവിനെ ജയിലില്‍ നിന്ന് മോചിപ്പിച്ചില്ല''; യുപി...
25 Jun 2025 3:13 PM GMTഭര്‍ത്താവിന്റെ സമ്മതമില്ലാതെ ഖുല്‍അ് പ്രകാരം മുസ്ലിം സ്ത്രീക്ക്...
25 Jun 2025 1:02 PM GMTസിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ 2026 മുതല്‍ വര്‍ഷത്തില്‍ രണ്ടുതവണ
25 Jun 2025 12:19 PM GMTട്രക്കിങിനിടെ അഗ്നിപര്‍വ്വതത്തിനുള്ളിലേക്ക് കാല് വഴുതി വീണ് ബ്രസീല്‍ ...
25 Jun 2025 12:01 PM GMTയുപിയില്‍ പേരുമാറ്റല്‍ തുടരുന്നു; ഫത്തേഹാബാദ് ഇനി സിന്ദൂരപുരം,...
25 Jun 2025 9:02 AM GMT