- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്കോ പൈലറ്റിന് വഴിതെറ്റി; യുപിയിലേക്ക് പോവേണ്ട ശ്രമിക് ട്രെയിന്‍ എത്തിയത് ഒഡീഷയില്‍
മെയ് 21ന് മഹാരാഷ്ട്രയിലെ വാസയ് റോഡ് സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട പ്രത്യേക ട്രെയിനിനാണ് വഴിതെറ്റിത്.
ഭൂവനേശ്വര്‍: ലോക്ക് ഡൗണിനെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ കുടുങ്ങിയ തൊഴിലാളികളുമായി ഉത്തര്‍പ്രദേശിലേക്ക് യാത്രതിരിച്ച ശ്രമിക് ടെയിനിന് വഴിതെറ്റി. ഗോരഖ്പൂരിലേക്ക് പുറപ്പെട്ട ട്രെയിന്‍ എത്തിയത് ഒഡീഷയിലെ റൂര്‍ക്കേലി സ്റ്റേഷനില്‍. ശനിയാഴ്ച രാവിലെയാണ് ട്രെയിന്‍ റൂര്‍ക്കേലിയില്‍ എത്തിയത്. മെയ് 21ന് മഹാരാഷ്ട്രയിലെ വാസയ് റോഡ് സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട പ്രത്യേക ട്രെയിനിനാണ് വഴിതെറ്റിത്. ലോക്കോ പൈലറ്റിന് വഴി തെറ്റിയെന്ന് യാത്രക്കാര്‍ ആരോപിച്ചു.
Shramik special train set off to Gorakhpur (UP) from Vasai road (Maharashtra) on 21st May, 2020 reaches Rourkela station in Odisha today morning. Clueless passengers claims that driver has lost the route. No official word from @WesternRly. Can someone help. pic.twitter.com/CcccayFCT0
— Ritvick Bhalekar (@ritvick_ab) May 23, 2020
ട്വിറ്റര്‍വഴി ചിലര്‍ ഇക്കാര്യം ചിത്രം സഹിതം പോസ്റ്റ് ചെയ്തതോടെയാണ് ട്രെയിന്‍ റൂട്ട് മാറിയ വിവരം പുറത്തുവന്നത്. അതേസമയം, തിരക്ക് പരിഹരിക്കുന്നതിനായി ചില ട്രെയിനുകള്‍ റൂര്‍ക്കേലി സ്റ്റേഷന്‍വഴി ബിഹാറിലേക്ക് തിരിച്ചുവിട്ടെന്നാണ് റെയില്‍വേ മന്ത്രാലയം പറയുന്നത്. സംഭവത്തില്‍ റെയില്‍വേയുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക വിശദീകരണം ഇതുവരെയായും വന്നിട്ടില്ല.
RELATED STORIES
കോടതികളിലും ട്രൈബ്യൂണലുകളിലും പ്രത്യേകം ടോയ്ലറ്റ് സൗകര്യം...
16 Jan 2025 5:12 AM GMTനിലമ്പൂരില്‍ എസ്ഡിപിഐ ഹര്‍ത്താല്‍ പുരോഗമിക്കുന്നു
16 Jan 2025 4:55 AM GMTഇരിങ്ങാലക്കുട ചില്‍ഡ്രന്‍സ് ഹോമില്‍ 17കാരനെ ചുറ്റികകൊണ്ട്...
16 Jan 2025 4:34 AM GMTഅമിത് ഷായുടെ അംബേദ്കര്‍ അവഹേളനം; പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി
16 Jan 2025 4:26 AM GMTബഹിരാകാശത്ത് ഉപഗ്രഹങ്ങള്‍ കൂട്ടിച്ചേര്‍ത്തു; അഭിമാനനേട്ടവുമായി...
16 Jan 2025 4:06 AM GMTവീട് കുത്തിത്തുറന്ന് 20 പവനും അരലക്ഷം രൂപയും കാറും കവര്‍ന്ന കേസിലെ...
16 Jan 2025 3:57 AM GMT