- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മൂടല്‍ മഞ്ഞില്‍ വാഹനങ്ങളുടെ കൂട്ടയിടി; അംബാലയില്‍ ഏഴു മരണം
അംബാല-ചാണ്ഡിഗഢ് ദേശീയ പാതയില്‍ കനത്ത മൂടല്‍ മഞ്ഞ് മൂലം വാഹനങ്ങള്‍ കൂട്ടയിടിച്ച് ഏഴു മരണം. നാലു പേര്‍ക്ക് പരിക്കേറ്റു.
BY SRF29 Dec 2018 8:58 AM GMT
X
SRF29 Dec 2018 8:58 AM GMT
ന്യൂഡല്‍ഹി: അംബാല-ചാണ്ഡിഗഢ് ദേശീയ പാതയില്‍ കനത്ത മൂടല്‍ മഞ്ഞ് മൂലം വാഹനങ്ങള്‍ കൂട്ടയിടിച്ച് ഏഴു മരണം. നാലു പേര്‍ക്ക് പരിക്കേറ്റു. ചാണ്ഡിഗഢില്‍നിന്നു വരികയായിരുന്ന എസ്‌യുവി കാറുകള്‍ മറ്റൊരു വാഹനത്തിലിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ടവര്‍ ചാണ്ഡിഗഢ് സ്വദേശികളാണ്.
കഴിഞ്ഞ ആഴ്ച റേവാരി-റോഹ്ത്തഗ് ഹൈവേയില്‍ മൂടല്‍മഞ്ഞുമൂലമുണ്ടായ വാഹനങ്ങളുടെ കൂട്ടയിടിയില്‍ എട്ടു പേര്‍ മരിച്ചിരുന്നു. 50 ഓളം വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പെട്ടത്.
Next Story
RELATED STORIES
ബീഹാറില് ഇടിമിന്നലേറ്റ് 24 മണിക്കൂറിനിടെ 19 മരണം
17 July 2025 6:10 PM GMTസംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മഴമുന്നറിയിപ്പില് മാറ്റം, നാല്...
17 July 2025 6:04 PM GMTസ്കൂളില് ഷോക്കേറ്റ് വിദ്യാര്ഥി മരിച്ച സംഭവം; കൊല്ലം ജില്ലയില് നാളെ ...
17 July 2025 5:56 PM GMTതൃശൂരില് കോള് പാടത്ത് നീന്താനിറങ്ങിയ എന്ജിനീയറിങ് വിദ്യാര്ഥി...
17 July 2025 5:45 PM GMTധര്മസ്ഥലയിലെ കൊലപാതകങ്ങള്: പോലിസ് പ്രതികള്ക്കായി...
17 July 2025 4:20 PM GMTധര്മസ്ഥലയിലെ കൊലപാതകങ്ങള്: കേരളവുമായി ബന്ധമുണ്ടാവുമെന്ന് അഭിഭാഷകന്; ...
17 July 2025 4:01 PM GMT