- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രണ്ടുമാസം മുമ്പ് സൗദിയിൽ മരിച്ച യുപി സ്വദേശിയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു
അസുഖ ബാധിതനായി ഹായിലിലെ സ്വകാര്യ ആശുപതിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
ഹായിൽ: രണ്ടുമാസം മുമ്പ് സൗദി അറേബ്യയിലെ ഹായിലില്‍ മരണപ്പെട്ട ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു. ഉത്തര്‍പ്രദേശ് ലക്നോ സ്വദേശിയും ഹായിലിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനുമായ ഇമ്രാന്‍ അലി (28) യുടെ മൃതദേഹമാണ് ആഗസ്ത് അഞ്ചാം തിയതി രാവിലെ ലക്നോ എയര്‍പോര്‍ട്ടില്‍ എത്തിച്ചത്.
അസുഖ ബാധിതനായി ഹായിലിലെ സ്വകാര്യ ആശുപതിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ലക്നോ എയര്‍പോര്‍ട്ടില്‍ എസ്ഡിപിഐ ലക്നോ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലുള്ള സംഘം മൃതദേഹം ഏറ്റുവാങ്ങി കുടുംബത്തിന് കൈമാറി.
മൃതദേഹം നാട്ടിൽ അയക്കാനുള്ള നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകിയ ഇന്ത്യൻ സോഷ്യൽ ഫോറം ഹായിൽ ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ റഊഫ് എന്‍ കെ, സോഷ്യൽ ഫോറം നോർത്തേൺ സ്റ്റേറ്റ്സ് വെൽഫെയർ കോർഡിനേറ്റർ എൻ കെ അഫ്‌സാറുൽ ഹഖ് (യുപി) എന്നിവർക്കും, എസ്ഡിപിഐ ലക്നോ മണ്ഡലം കമ്മറ്റിക്കും ഇമ്രാന്‍ അലിയുടെ കുടുംബം നന്ദി അറിയിച്ചു.
RELATED STORIES
ബോളിവുഡ് നടന് സെയ്ഫ് അലിഖാന് കുത്തേറ്റു; വീട്ടില്‍ കയറിയ മോഷ്ടാവാണ്...
16 Jan 2025 3:09 AM GMTഉമ തോമസ് ഇന്ന് ആശുപത്രി വിടും
16 Jan 2025 2:33 AM GMTദ്വയാര്‍ത്ഥ പ്രയോഗം: ഡോ.അരുണ്‍ കുമാറിനെതിരേ കേസെടുത്തു
16 Jan 2025 2:23 AM GMTകല്ലറ തുറന്നു; അകത്ത് മൃതദേഹമുണ്ട്, ഇരിക്കുന്ന നിലയിലെന്ന് അധികൃതര്‍
16 Jan 2025 2:13 AM GMTഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടരുന്നു; 30 ഫലസ്തീനികള്‍...
16 Jan 2025 2:08 AM GMTഫലസ്തീനികള്‍ നടത്തിയത് വീരോചിത പോരാട്ടം; ഇസ്രായേലിനെ പിഴുതുമാറ്റാതെ...
16 Jan 2025 1:53 AM GMT