- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീരില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; മൂന്ന് സായുധര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുറ്റലില്‍ മൂന്ന് സായുധര്‍ കൊല്ലപ്പെട്ടു. ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ത്രാലിലെ വനപ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. സായുധരെ തിരിച്ചറിയാനായിട്ടില്ലെന്നും പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണെന്നും പോലിസ് പറഞ്ഞു.
#TralEncounterUpdate: 03 unidentified #terrorist affiliated with proscribed #terror outfit JeM killed. #Search going on. Further details shall follow. @JmuKmrPolice https://t.co/w528xq1P9G
— Kashmir Zone Police (@KashmirPolice) August 21, 2021
മൂന്ന് റൈഫിളുകള്‍ കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്ന് ജമ്മു കശ്മീര്‍ പോലിസ് ട്വീറ്റ് ചെയ്തു. സൈന്യവും പോലിസും തമ്മിലുള്ള സംയുക്ത ഓപറേഷന്റെ ഭാഗമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ട്രാലിലെ സുരക്ഷാ സേന നടത്തുന്ന മൂന്നാമത്തേതാണിത്. വെള്ളിയാഴ്ച ശ്രീനഗറിനടുത്തുള്ള ക്രൂവില്‍ രണ്ട് സായുധരെ വധിച്ചിരുന്നു.
RELATED STORIES
ഐപിഎല്; ആര്സിബി ഒന്നാമത്; ചെപ്പോക്കില് ചെന്നൈ വീണു
28 March 2025 6:11 PM GMTഐപിഎല്; പൊരുതി നോക്കി ഗുജറാത്ത്; വിട്ടുകൊടുക്കാതെ പഞ്ചാബ് കിങ്സ്;...
25 March 2025 6:13 PM GMTഅഹ്മദാബാദില് അയ്യര് ഷോ; ക്യാപ്റ്റന്റെ ഇന്നിങ്സുമായി ശ്രേയസ്;...
25 March 2025 3:59 PM GMTഅശുതോഷിനെ ലേലത്തില് കൈവിട്ടവര്ക്ക് കണ്ണീര്; കോളടിച്ച് ഡല്ഹി...
25 March 2025 7:26 AM GMTഐപിഎല്; പഞ്ചാബ് കിങ്സിന്റെ ശ്രേയ്സ് ഉയരുമോ?; എതിരാളികള് ഗില്ലിന്റെ ...
25 March 2025 6:04 AM GMTഐപിഎല്; മിന്നല് ബാറ്റിങുമായി അശുതോഷ് ശര്മ്മ; എല്എസ്ജിയ്ക്കെതിരേ...
24 March 2025 6:00 PM GMT