- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീരില്‍ മൂന്ന് സായുധരെ പിടികൂടി
BY NSH12 Feb 2022 5:17 AM GMT

X
NSH12 Feb 2022 5:17 AM GMT
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്ന് സായുധരെ പോലിസ് പിടികൂടി. സോപോര്‍ ജില്ലയിലെ ഡാംഗിവാച്ച മേഖലയിലാണ് സംഭവം. ഇവരില്‍നിന്നും ആയുധങ്ങളും മറ്റും കണ്ടെടുത്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അല്‍ബദര്‍ സായുധഗ്രൂപ്പിലെ സജീവപ്രവര്‍ത്തകരാണ് അറസ്റ്റിലായതെന്ന് പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. ഇവരില്‍നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പോലിസ് കണ്ടെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ ബന്ദിപ്പോരയില്‍ ജമ്മു കശ്മീര്‍ പോലിസിന്റെയും അതിര്‍ത്തി സുരക്ഷാ സേനയുടെയും (ബിഎസ്എഫ്) സംയുക്ത പാര്‍ട്ടിക്ക് നേരേ സായുധര്‍ ഗ്രനേഡ് എറിഞ്ഞിരുന്നു. ഇതില്‍ ഒരു പോലിസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Next Story
RELATED STORIES
ഉപതിരഞ്ഞെടുപ്പുകളില്‍ മുന്‍തൂക്കം യുഡിഎഫിന്
23 Jun 2025 8:02 AM GMTഎല്‍ഡിഎഫിന് 14,000 വോട്ടു കുറഞ്ഞു; അന്‍വറിന് ലഭിച്ചത് 19,000
23 Jun 2025 7:29 AM GMTനിലമ്പൂരില്‍ ആര്യാടന് ഷൗക്കത്തിന് വിജയം; ഭൂരിപക്ഷം 11,005
23 Jun 2025 6:55 AM GMTവി എസ് അച്യുതാനന്ദന് ആശുപത്രിയില്‍
23 Jun 2025 6:35 AM GMTയുഡിഎഫ് കണ്ണു തുറക്കണമെന്ന് പി വി അന്‍വര്‍
23 Jun 2025 6:32 AM GMTഅന്‍വറിന് വേണ്ടി വാതില്‍ തുറക്കാമല്ലോയെന്ന് സണ്ണി ജോസഫ്
23 Jun 2025 6:28 AM GMT