- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗ്യാന്‍വാപി മസ്ജിദ് സര്‍വേയ്ക്കെതിരായ ഹരജിയില്‍ ഓഗസ്റ്റ് മൂന്നിന് വിധി
ആര്‍ക്കിയോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ ഇന്നും ഹാജരായിരുന്നു.

സര്‍വേ നടപടികള്‍ മസ്ജിദിന് ഒരു തരത്തിലും കേട് വരുത്തിലെന്ന് വ്യക്തമാക്കി ആര്‍ക്കിയോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അലഹബാദ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ട്. അതേസമയം സര്‍വേ സംബന്ധിച്ച കടുത്ത സംശയങ്ങള്‍ ഇന്നലെ വാദം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് പ്രീതിങ്കര്‍ ദിവാകര്‍ പ്രകടിപ്പിച്ചിരുന്നു. സര്‍വേ നടത്തുന്ന മാര്‍ഗം കൃത്യമായി ആര്‍ക്കിയോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് വിശദീകരിക്കാന്‍ കഴിയാത്തതിനാലാണ് ഹൈക്കോടതി സംശയം രേഖപ്പെടുത്തിയത്. ആര്‍ക്കിയോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ ഇന്നും ഹാജരായിരുന്നു.
അതേസമയം സര്‍വേ നടത്തുന്നതിനായി ആര്‍ക്കിയോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഗ്യാന്‍വാപി മസ്ജിദില്‍ എത്തിച്ച ഉപകരണങ്ങളുടെ ഫോട്ടോകള്‍ മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈകോടതിക്ക് കൈമാറി. ഈ ഉപകരണങ്ങള്‍ കുഴിക്കുന്നതിനുള്ളതാണെന്നും മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകര്‍ വാദിച്ചു. ഗ്യാന്‍വാപി മസ്ജിദില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ടെന്നും അതിനാല്‍ സര്‍വേയുടെ ഭാഗമായി കുഴിക്കുന്നത് സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്നും മസ്ജിദ് കമ്മിറ്റി വാദിച്ചു.
RELATED STORIES
റേസിങ് കാര്‍ തകര്‍ന്ന് തരിപ്പണം; ഒരു പോറല്‍ പോലും ഏല്ക്കാതെ...
18 May 2025 5:41 AM GMTനീരജ് ചോപ്രയക്ക് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി
14 May 2025 6:14 PM GMTബോക്സിങ് ഇതിഹാസം ജോര്‍ജ്ജ് ഫൊര്മാന് അന്തരിച്ചു
22 March 2025 6:53 AM GMTറേസിങിനിടെ വീണ്ടും നടന് അജിത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു;...
23 Feb 2025 10:43 AM GMT70 കിലോ ഉയര്‍ത്തുന്നതിനിടെ കഴുത്തിന്റെ ബാലന്‍സ് തെറ്റി; സ്വര്‍ണമെഡല്‍...
19 Feb 2025 5:59 PM GMTദേശീയ ഗെയിംസ്; വനിതാ വോളിബോളില്‍ കേരളത്തിന് സ്വര്‍ണം
2 Feb 2025 9:29 AM GMT