- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് ബാല നീതി നിയമം ഫലപ്രദമായി നടപ്പാക്കുന്നില്ലന്ന് ; സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്
നൊബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ഥി നേതൃത്വം നല്‍കുന്ന സന്നദ്ധ സംഘടന ' ബച്പന്‍ ബചാ വോ ആന്ദോളന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ്അധ്യക്ഷനായ ബഞ്ചിന്റെ നടപടി
BY TMY2 Sep 2019 1:31 PM GMT
X
TMY2 Sep 2019 1:31 PM GMT
കൊച്ചി: സംസ്ഥാനത്ത് ബാല നീതി നിയമം ഫലപ്രദമായി നടപ്പാക്കുന്നില്ലന്നാരോപിച്ച് സമര്‍പ്പിച്ച ഹരജിയില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. നൊബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ഥി നേതൃത്വം നല്‍കുന്ന സന്നദ്ധ സംഘടന ' ബച്പന്‍ ബചാ വോ ആന്ദോളന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ്അധ്യക്ഷനായ ബഞ്ചിന്റെ നടപടി. ബച്പന്‍ ബചാവോ ആന്ദോളന്‍ സമര്‍മിച്ച ഹരജിയില്‍ നിയമം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേരത്തെ സുപ്രിം കോടതി നിര്‍ദേശം നല്‍കിയിരുന്നു.ഈ ഉത്തരവ് നടപ്പാക്കാത്ത സാഹചര്യത്തിലാണ് സംഘടന റൈക്കോടതിയെ സമീപിച്ചത്.
Next Story
RELATED STORIES
സുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMT