- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ ഇന്ന് 111 പേര്‍ക്ക് കൊവിഡ്; ചികില്‍സയിലുള്ളത് 1387 പേര്‍
കോട്ടയം: ജില്ലയില്‍ 111 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. പുതിയതായി 2982 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 56 പുരുഷന്‍മാരും 52 സ്ത്രീകളും 3 കുട്ടികളും ഉള്‍പ്പെടുന്നു.
60 വയസിനു മുകളിലുള്ള 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 145 പേര്‍ രോഗമുക്തരായി. 1387 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 83630 പേര്‍ കൊവിഡ് ബാധിതരായി. 81394 രോഗമുക്തി നേടി. ജില്ലയില്‍ ആകെ 7840 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം 19
പാമ്പാടി 10
പാലാ 8
മീനടം7
ചങ്ങനാശേരി 5
തിടനാട് 4
കടനാട്, വൈക്കം, രാമപുരം, എരുമേലി, കൂരോപ്പട 3
പനച്ചിക്കാട്, കരൂര്‍,കാണക്കാരി, ഏറ്റുമാനൂര്‍, അയര്‍ക്കുന്നം, ഈരാറ്റുപേട്ട, പുതുപ്പള്ളി, മണര്‍കാട്, തലപ്പലം, നീണ്ടൂര്‍, അതിരമ്പുഴ, കുമരകം, മുളക്കുളം2
വെച്ചൂര്‍, ഉദയനാപുരം, അയ്മനം, കുറവിലങ്ങാട്, വാകത്താനം, ആര്‍പ്പൂക്കര, വിജയപുരം, മറവന്തുരുത്ത്, തൃക്കൊടിത്താനം, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, മീനച്ചില്‍, വാഴപ്പള്ളി, അകലക്കുന്നം, പായിപ്പാട്, ടിവിപുരം, മുത്തോലി1
RELATED STORIES
അതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMT