- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
12 കാരന്‍ ബൈക്കോടിച്ചു; പിതാവില്‍ നിന്നും പിഴ ഈടാക്കി പോലിസ്
ആറളം ചെടിക്കുളത്തെ താഴേക്കാട്ട് യോഹന്നാനില്‍ നിന്നാണ് ആറളം എസ്‌ഐ 13,500 രൂപ പിഴയീടാക്കിയത്.
BY SRF10 Aug 2022 12:48 AM GMT

X
SRF10 Aug 2022 12:48 AM GMT
ഇരിട്ടി: 12 കാരനായ മകന്‍ പൊതു നിരത്തിലൂടെ ബൈക്കോടിച്ചതിനെതുടര്‍ന്ന് ബൈക്കുടമയായ പിതാവിന് പിഴശിക്ഷ. ആറളം ചെടിക്കുളത്തെ താഴേക്കാട്ട് യോഹന്നാനില്‍ നിന്നാണ് ആറളം എസ്‌ഐ 13,500 രൂപ പിഴയീടാക്കിയത്.
ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ 12കാരന്‍ തന്റെ പിതാവിന്റെ ബൈക്കില്‍ ആറളം ചെടിക്കുളം റോഡില്‍ ചുറ്റിയടിക്കുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാരില്‍ ചിലര്‍ ഇത് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് ആറളം എസ്‌ഐ വി വി ശ്രീജേഷിന് കൈമാറുകയായിരുന്നു.
തുടര്‍ന്ന് പോലിസെത്തി ബൈക്ക് കസ്റ്റഡിയിലെടുക്കുകയും ബൈക്കുടമയായ പിതാവിനെ സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു. ഇദ്ദേഹത്തെ താക്കീത് ചെയ്തശേഷം 13,500 രൂപ പിഴയിടാക്കി ബൈക്ക് വിട്ടുനല്‍കുകയും ചെയ്തു.
Next Story
RELATED STORIES
മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്: രണ്ട് പോലിസുകാരെ പ്രതി ചേര്‍ത്തു
11 Jun 2025 2:48 PM GMTകോഴിക്കോട് പന്തീരാങ്കാവില്‍ വന്‍ കവര്‍ച്ച; മോഷ്ടിച്ചത് 40 ലക്ഷം
11 Jun 2025 10:13 AM GMTചരക്കു കപ്പല്‍ അപകടം; നാലു ദിവസത്തേക്ക് കണ്ടയ്നറുകള്‍ തീരത്തേക്ക്...
11 Jun 2025 7:32 AM GMTഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം
11 Jun 2025 5:03 AM GMTചരക്കുകപ്പല്‍ അപകടം; കോഴിക്കോട് മുതല്‍ കൊച്ചി തീരം വരെ ജാഗ്രതാ...
10 Jun 2025 8:27 AM GMTചരക്കുകപ്പലിന് തീപിടിച്ച സംഭവം; തൃശൂരും എറണാകുളത്തും ജാഗ്രതാ നിര്‍ദേശം
10 Jun 2025 6:19 AM GMT