- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇടുക്കി ജില്ലയില്‍ ഇന്ന് 124 കൊവിഡ് രോഗികള്‍; 69 പേര്‍ക്ക് സമ്പര്‍ക്കം
ജില്ലയില്‍ ഇന്ന് 53 പേര്‍ കൊവിഡ് രോഗമുക്തി നേടിയിട്ടുണ്ട്.

ഇടുക്കി: ജില്ലയില്‍ 124 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 69 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗബാധ ഉണ്ടായത്. 24 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ 28 പേര്‍ക്കും ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 53 പേര്‍ കൊവിഡ് രോഗമുക്തി നേടിയിട്ടുണ്ട്.
രോഗികളുടെ എണ്ണം പഞ്ചായത്ത് തിരിച്ച്
അടിമാലി 3
അറക്കുളം 12
ദേവികുളം 2
ഇടവെട്ടി 2
ഏലപ്പാറ 1
കാമാക്ഷി 1
കരിമണ്ണൂര്‍ 3
കരിങ്കുന്നം 3
കരുണാപുരം 1
കട്ടപ്പന 9
കുടയത്തൂര്‍ 2
കുമളി 3
മണക്കാട് 3
മരിയപുരം 1
മൂന്നാര്‍ 9
മുട്ടം 1
നെടുങ്കണ്ടം 5
പള്ളിവാസല്‍ 1
പെരുവന്താനം 4
പുറപ്പുഴ 7
തൊടുപുഴ 9
ഉടുമ്പന്‍ചോല 25
ഉടുമ്പന്നൂര്‍ 2
വണ്ടിപ്പെരിയാര്‍ 8
വാഴത്തോപ്പ് 2
വാത്തിക്കുടി 2
വെള്ളത്തൂവല്‍ 3.
ഉറവിടം വ്യക്തമല്ലാത്തവര്‍
അടിമാലി സ്വദേശികള്‍ (24,36)
ദേവികുളം സ്വദേശിനികള്‍ (20,38)
മൂന്നാര്‍ സ്വദേശികള്‍ (20,28)
ഇടവെട്ടി സ്വദേശിനി (76)
ഉടുമ്പന്നൂര്‍ സ്വദേശികള്‍ (29,50)
കരുണപുരം സ്വദേശി (25)
നെടുങ്കണ്ടം പച്ചടി സ്വദേശി (35)
ഉടുമ്പഞ്ചോല ചതുരംഗപ്പാറയിലെ അന്തര്‍സംസ്ഥാന തൊഴിലാളി
മണക്കാട് അരിക്കുഴ സ്വദേശി (32)
മണക്കാട് സ്വദേശി (58)
പുറപ്പുഴ വഴിത്തല സ്വദേശിനി (69)
പുറപ്പുഴ വഴിത്തല സ്വദേശി (29)
തൊടുപുഴ സ്വദേശി (40)
കട്ടപ്പന വെള്ളയാകുടി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേര്‍.
കട്ടപ്പന നരിയംപറ സ്വദേശിനി (21)
എലപ്പാറ വാഗമണ്‍ സ്വദേശിനി (32)
കുമളി അമരാവതി സ്വദേശി (58)
പെരുവന്താനം സ്വദേശി (26).
കൊവിഡ് രോഗമുക്തി നേടിയവര്‍
അടിമാലി 6
ആലക്കോട് 2
അയ്യപ്പന്‍കോവില്‍ 3
ചിന്നക്കനാല്‍ 2
ദേവികുളം 1
ഇടവെട്ടി1
ഇരട്ടയാര്‍ 1
കാഞ്ചിയാര്‍ 3
കരിമണ്ണൂര്‍ 1
കട്ടപ്പന 2
കോടിക്കുളം 2
കൊക്കയാര്‍ 1
കുമളി 7
മൂന്നാര്‍ 8
നെടുങ്കണ്ടം 1
പള്ളിവാസല്‍ 1
പെരുവന്താനം 2
തൊടുപുഴ 5
വണ്ടിപ്പെരിയാര്‍2
വണ്ണപ്പുറം 1.
RELATED STORIES
പി വി അന്‍വറിന് ഇതുവരെ 10461 വോട്ട്
23 Jun 2025 5:16 AM GMTആദ്യ മൂന്നു റൗണ്ടിലും ആര്യാടന് മുന്നില്‍; 2422 വോട്ടിന്റെ ലീഡ്
23 Jun 2025 4:01 AM GMTനിലമ്പൂരില്‍ ആര്യാടന് ഷൗക്കത്തിന് 1239 വോട്ടിന്റെ ലീഡ്
23 Jun 2025 3:24 AM GMTഇറാനൊപ്പം യുദ്ധത്തില്‍ ചേരുകയാണെന്ന് അന്‍സാറുല്ല
23 Jun 2025 2:26 AM GMTനിലമ്പൂരില്‍ വോട്ടെണ്ണല്‍ ഉടന്‍ തുടങ്ങും
23 Jun 2025 1:58 AM GMTനിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നാളെ
22 Jun 2025 3:06 PM GMT