Kerala

ഇടുക്കിയില്‍ 157 പുതിയ കൊവിഡ് രോഗികള്‍; 121 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ

ഇടുക്കിയില്‍ 157 പുതിയ കൊവിഡ് രോഗികള്‍;  121 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ
X

ഇടുക്കി: ജില്ലയില്‍ 157 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 34 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 121 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. അന്തര്‍സംസ്ഥാനങ്ങളില്‍നിന്നെത്തിയ രണ്ടുപേര്‍ക്കും ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 14

ആലക്കോട് 1

ബൈസണ്‍വാലി 2

ചക്കുപള്ളം 1

ദേവികുളം 11

ഇടവെട്ടി 3

ഏലപ്പാറ 1

ഇരട്ടയാര്‍ 17

കഞ്ഞിക്കുഴി 2

കാമാക്ഷി 1

കാഞ്ചിയാര്‍ 1

കരിമണ്ണൂര്‍ 1

കരിങ്കുന്നം 1

കട്ടപ്പന 5

കുമാരമംഗലം 2

കുമളി 3

മണക്കാട് 1

മരിയാപുരം 1

മൂന്നാര്‍ 14

മുട്ടം 2

നെടുങ്കണ്ടം 1

പള്ളിവാസല്‍ 9

പീരുമേട് 2

പെരുവന്താനം 2

രാജകുമാരി 1

ശാന്തന്‍പാറ 2

തൊടുപുഴ 10

ഉടുമ്പന്നൂര്‍ 1

ഉപ്പുതറ 11

വണ്ടന്മേട് 2

വണ്ണപ്പുറം 2

വാത്തിക്കുടി 1

വെള്ളത്തൂവല്‍ 29.

ഉറവിടം വ്യക്തമല്ലാത്തവര്‍

അടിമാലി സ്വദേശികളായ 7 പേര്‍

മൂന്നാര്‍ സ്വദേശികളായ 2 പേര്‍

പള്ളിവാസല്‍ സ്വദേശികളായ 2 പേര്‍

വാത്തിക്കുടി തോപ്രാംകുടി സ്വദേശി (26)

വെള്ളത്തൂവല്‍ സ്വദേശികളായ 4 പേര്‍

ആലക്കോട് ചിലവ് സ്വദേശി (36)

കരിമണ്ണൂര്‍ സ്വദേശിനി (83)

മുട്ടം സ്വദേശി (47)

ഉടുമ്പന്നൂര്‍ സ്വദേശി (47)

കുമാരമംഗലം സ്വദേശിനി (49)

തൊടുപുഴ സ്വദേശികളായ 7 പേര്‍.

വണ്ണപ്പുറം സ്വദേശി (68)

കാമാക്ഷി സ്വദേശിനി (46)

മരിയാപുരം സ്വദേശിനി (35)

എലപ്പാറ സ്വദേശി (22)

പീരുമേട് സ്വദേശി (65)

പെരുവന്താനം സ്വദേശി (33).

Next Story

RELATED STORIES

Share it