- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയിലെ കൊവിഡ് ആശുപത്രികളില്‍ 1,576 കിടക്കകള്‍ ഒഴിവ്; സിഎഫ്എല്‍ടിസികളില്‍ 1,338
BY NSH21 May 2021 3:24 PM GMT

X
NSH21 May 2021 3:24 PM GMT
കോഴിക്കോട്: ജില്ലയില്‍ കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ ജില്ലയിലെ 62 കൊവിഡ് ആശുപത്രികളിലായി 3,343 കിടക്കകളില്‍ 1,576 എണ്ണം ഒഴിവുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 71 ഐസിയു കിടക്കകളും 16 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള്ള 444 കിടക്കകളും ഒഴിവുണ്ട്.
15 സര്‍ക്കാര്‍ കൊവിഡ് ആശുപത്രികളിലായി 490 കിടക്കകള്‍, 29 ഐസിയു, 14 വെന്റിലേറ്റര്‍, 236 ഓക്‌സിജനുള്ള കിടക്കകളും ബാക്കിയുണ്ട്. 15 സിഎഫ്എല്‍ടിസികളിലായി ആകെയുള്ള 1,715 കിടക്കകളില്‍ 1,338 എണ്ണം ബാക്കിയുണ്ട്. നാല് സിഎസ്എല്‍ടിസികളിലായി ആകെയുള്ള 630 കിടക്കകളില്‍ 303 എണ്ണം ഒഴിവുണ്ട്. 87 ഡോമിസിലറി കെയര്‍ സെന്ററുകളില്‍ ആകെയുള്ള 2,472 കിടക്കകളില്‍ 1,804 എണ്ണവും ഒഴിവുണ്ട്.
Next Story
RELATED STORIES
10 കുട്ടികളുണ്ടെങ്കില്‍ അറബിക് തസ്തിക; നിയമനാംഗീകാരം നല്കാന് ഉത്തരവ്
11 Jun 2025 6:11 PM GMTതെക്കന്‍ ചൈന കടലിലെ ന്യൂനമര്‍ദ്ദം അര്‍ദ്ധരാത്രിയോടെ...
11 Jun 2025 5:54 PM GMTസംസ്ഥാനത്തെ അണ്‍എയ്ഡഡ് സ്കൂളുകളില്‍ പ്ലസ് വണ്ണിന് 10 ശതമാനം...
11 Jun 2025 5:35 PM GMTസ്കൂള്‍ സമയമാറ്റം; സര്‍ക്കാരിന് കടുംപിടുത്തമില്ല, പരാതി ലഭിച്ചാല്‍...
11 Jun 2025 5:23 PM GMT50 മണിക്കൂര്‍ പിന്നിട്ടിട്ടും കപ്പലില്‍ തീ അണയാതെ; നാല് കപ്പലുകള്‍...
11 Jun 2025 1:34 PM GMTപ്രാര്‍ഥനാ സമ്മേളനത്തില്‍ 20 രാജ്യങ്ങളുടെ പതാകയ്ക്കൊപ്പം പാകിസ്താന്...
11 Jun 2025 1:21 PM GMT