- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാനന്തവാടിയില്‍ സ്കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
BY NSH1 May 2021 5:17 AM GMT

X
NSH1 May 2021 5:17 AM GMT
മാനന്തവാടി: സ്കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം മാനന്തവാടിയില്‍ പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലാ പോലിസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സ്ക്വാഡും തിരുനെല്ലി എസ്ഐ കെ ദിനേശനും സംഘവും നടത്തിയ വാഹനപരിശോധനയിലാണ് മദ്യം പിടികൂടിയത്.
90 മില്ലിയുടെ 191 പാക്കറ്റ് മദ്യമാണ് പിടികൂടിയത്. മദ്യം കടത്തിയ വഞ്ഞോട് പുതുശ്ശേരി മൈലാടുംകുന്ന് ഗോപാലന് (51), മാനന്തവാടി പെരുവക പടി ഏരുമ്മേല് നന്ദകുമാര്‍ (34) എന്നിവരെ അറസ്റ്റുചെയ്തു. ഇവര്‍ മദ്യം കടത്താനുപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ വൈകീട്ട് ചേകാടിയിലാണ് മദ്യം പിടികൂടിയത്.
Next Story
RELATED STORIES
ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കണമെന്ന ആവശ്യവുമായി കേന്ദ്ര മന്ത്രി...
28 Jun 2025 4:33 AM GMTകൊൽക്കത്ത കൂട്ടബലാൽസംഗം; വിദ്യാർഥിനി പീഡനത്തിനിരയായത് വിവാഹാഭ്യർഥന...
28 Jun 2025 3:56 AM GMTതൃശൂരില്‍ പോലിസിന് നേരെ ആക്രമണം; വാഹനങ്ങളും തകര്‍ത്തു
28 Jun 2025 3:30 AM GMTയുഎസും ഇസ്രായേലും വിതരണം ചെയ്യുന്ന ധാന്യപ്പൊടിയില്‍ ഓക്സികോഡോണ്‍...
28 Jun 2025 3:25 AM GMTഇസ്രായേലി സൈന്യത്തിനെതിരായ ആക്രമണങ്ങളുടെ വീഡിയോ പുറത്ത് വിട്ട് ഹമാസ്...
28 Jun 2025 3:13 AM GMTജഗന്നാഥ് യാത്രയ്ക്കിടെ ശാഹി മസ്ജിദിന് നേരെ ചെരുപ്പെറിഞ്ഞു (വീഡിയോ)
28 Jun 2025 3:07 AM GMT