Kerala

കോട്ടയം ജില്ലയില്‍ 2,865 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി 26.47 ശതമാനം

കോട്ടയം ജില്ലയില്‍ 2,865 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി 26.47 ശതമാനം
X

കോട്ടയം: ജില്ലയില്‍ 2,865 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,854 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 11 പേര്‍ രോഗബാധിതരായി. പുതിയതായി 10820 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റീവിറ്റി 26.47 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 1303 പുരുഷന്‍മാരും 1223 സ്ത്രീകളും 339 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 499 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 3013 പേര്‍ രോഗമുക്തരായി. 15961 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 136976 പേര്‍ കൊവിഡ് ബാധിതരായി. 120088 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 62677 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം 293

ചങ്ങനാശേരി122

വാഴൂര്‍118

ഏറ്റുമാനൂര്‍97

രാമപുരം88

കല്ലറ86

അയര്‍ക്കുന്നം82

മാഞ്ഞൂര്‍75

അകലക്കുന്നം71

മുണ്ടക്കയം70

കങ്ങഴ69

ഞീഴൂര്‍64

പുതുപ്പള്ളി62

ചിറക്കടവ്56

വാകത്താനം53

എരുമേലി51

വൈക്കം50

പാലാ, തൃക്കൊടിത്താനം47

ഭരണങ്ങാനം46

മണര്‍കാട്45

വാഴപ്പള്ളി44

കുറിച്ചി42

കിടങ്ങൂര്‍40

പാമ്പാടി39

കരൂര്‍, ഈരാറ്റുപേട്ട38

ആര്‍പ്പൂക്കര36

വെളിയന്നൂര്‍, തലയോലപ്പറമ്പ്35

മാടപ്പള്ളി, അതിരമ്പുഴ34

അയ്മനം33

പാറത്തോട്32

കാഞ്ഞിരപ്പള്ളി30

കറുകച്ചാല്‍, വെച്ചൂര്‍, ഉദയനാപുരം29

ചെമ്പ്27

വെള്ളൂര്‍26

മുളക്കുളം, കടുത്തുരുത്തി25

കൂട്ടിക്കല്‍, കുമരകം24

മീനടം, തിടനാട്, മേലുകാവ്22

ഉഴവൂര്‍, വിജയപുരം21

കാണക്കാരി, മരങ്ങാട്ടുപിള്ളി, മീനച്ചില്‍19

പനച്ചിക്കാട്, ടി.വി പുരം18

പായിപ്പാട്, തലയാഴം16

കടപ്ലാമറ്റം, മറവന്തുരുത്ത്, തിരുവാര്‍പ്പ്15

കടനാട്, കുറവിലങ്ങാട്, നീണ്ടൂര്‍14

പൂഞ്ഞാര്‍13

കൂരോപ്പട.മണിമല11

തീക്കോയി, മുത്തോലി, കോരുത്തോട്, എലിക്കുളം9

തലപ്പലം, നെടുംകുന്നം7

കൊഴുവനാല്‍6

തലനാട്, വെള്ളാവൂര്‍4

പൂഞ്ഞാര്‍ തെക്കേക്കര, പള്ളിക്കത്തോട്3

Next Story

RELATED STORIES

Share it