- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നാലാം സെമസ്റ്റർ പിജി പരീക്ഷകൾ 21, 24, 26 തീയതികളിൽ
വിശദവിവരങ്ങൾക്ക് കേരള സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.
BY SDR19 Aug 2020 7:45 AM GMT

X
SDR19 Aug 2020 7:45 AM GMT
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷൻ പരിധിയിൽ ജൂലൈ 6,8,10 തീയതികളിൽ മാറ്റിവച്ച നാലാം സെമസ്റ്റർ പിജി പരീക്ഷകൾ (അഫിലിയേറ്റഡ് കോളേജുകൾ) യഥാക്രമം ആഗസ്ത് 21, 24, 26 തീയതികളിൽ നടത്തും. ലോക്ക് ഡൗൺ കാരണം ഈ പരീക്ഷ എഴുതാൻ കഴിയാത്ത കോർപറേഷൻ പരിധിയിൽ അല്ലാത്ത മറ്റു വിദ്യാർഥികൾ ku.controller@keralauniversity.ac.in എന്ന ഈ മെയിലിലേക്ക് 20ന് വൈകീട്ട് മൂന്നിനകം അവരവരുടെ പരീക്ഷാ സംബന്ധമായ വിവരങ്ങൾ (main,subject,candidate code,opted centre ) അറിയിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് കേരള സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.
Next Story
RELATED STORIES
സാമൂഹിക നവോത്ഥാനം ലക്ഷ്യമാക്കി വിവിധ പദ്ധതികള്‍:വിസ്ഡം ജനറല്‍...
29 Jun 2025 3:30 PM GMTഅഷ്റഫിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന സംഭവം: നിഷ്പക്ഷ അന്വേഷണം...
29 Jun 2025 3:28 PM GMTഗസയില്‍ ഇസ്രായേലി സൈനികന് കൊല്ലപ്പെട്ടു; ''ഗുരുതര സുരക്ഷാ...
29 Jun 2025 3:08 PM GMTപോലിസിന് മാത്രം ബലാല്‍സംഗം തടയാനാവില്ലെന്ന് മധ്യപ്രദേശ് ഡിജിപി; ''...
29 Jun 2025 2:53 PM GMTലൗഡ് സ്പീക്കര്‍ നിയന്ത്രണം: ബാങ്ക് വിളിക്ക് ആപ്പുമായി മുംബൈയിലെ...
29 Jun 2025 2:42 PM GMTഇസ്രായേലിനും സഖ്യരാജ്യങ്ങള്ക്കുമെതിരേ ഇസ്ലാമിക ഐക്യമുന്നണി വേണം:...
29 Jun 2025 2:07 PM GMT