Kerala

ഇടുക്കിയില്‍ ഇന്ന് 79 കൊവിഡ് രോഗികള്‍; 63 പേര്‍ക്ക് സമ്പര്‍ക്കംവഴി വൈറസ് ബാധ

14 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ 66 പേര്‍ കൊവിഡ് രോഗമുക്തരായി.

ഇടുക്കിയില്‍ ഇന്ന് 79 കൊവിഡ് രോഗികള്‍; 63 പേര്‍ക്ക് സമ്പര്‍ക്കംവഴി വൈറസ് ബാധ
X

ഇടുക്കി: ജില്ലയില്‍ 79 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 63 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗബാധ ഉണ്ടായത്.

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 14 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ രണ്ടുപേര്‍ക്കും ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ 66 പേര്‍ കൊവിഡ് രോഗമുക്തരായി.

രോഗികളുടെ എണ്ണം പഞ്ചായത്ത് തിരിച്ച്

അടിമാലി 15

ഇടവെട്ടി 2

ഇരട്ടയാര്‍ 5

കഞ്ഞിക്കുഴി 1

കരിമണ്ണൂര്‍ 2

കരിങ്കുന്നം 1

കരുണാപുരം 1

കട്ടപ്പന 2

കോടിക്കുളം 1

മൂന്നാര്‍ 1

നെടുങ്കണ്ടം 2

പള്ളിവാസല്‍ 3

രാജാക്കാട് 1

രാജകുമാരി 2

തൊടുപുഴ 17

ഉടുമ്പന്‍ചോല 2

ഉടുമ്പന്നൂര്‍ 16

വണ്ടിപ്പെരിയാര്‍ 2

വാഴത്തോപ്പ് 2

വണ്ണപ്പുറം 1

വെള്ളത്തൂവല്‍ 2.

ഉറവിടം വ്യക്തമല്ലാത്തവര്‍

ഇടവെട്ടി സ്വദേശിനികള്‍ (33,ഒരു വയസ്)

കഞ്ഞിക്കുഴി സ്വദേശി (40)

കരിമണ്ണൂര്‍ സ്വദേശിനി (28)

കരിമണ്ണൂര്‍ സ്വദേശി (34)

ഉടുമ്പന്നൂര്‍ സ്വദേശി (26)

കരുണാപുരം ചേറ്റുക്കുഴി സ്വദേശിനി (18)

തൊടുപുഴ കാരിക്കോട് സ്വദേശികള്‍ (98,59)

വണ്ണപ്പുറം മുള്ളാരിങ്ങാട് സ്വദേശിനി (90)

രാജാക്കാട് മുല്ലക്കാനം സ്വദേശി (36)

വണ്ടിപ്പെരിയാര്‍ സ്വദേശികള്‍ (74,75)

ഇരട്ടയാര്‍ സ്വദേശിനി (51)

കൊവിഡ് രോഗമുക്തരായവര്‍

അടിമാലി 2

ദേവികുളം 1

കാഞ്ചിയാര്‍ 1

കരിമണ്ണൂര്‍ 2

കരുണാപുരം 2

കട്ടപ്പന 2

കോടിക്കുളം 1

കുമളി 2

മൂന്നാര്‍ 4

പള്ളിവാസല്‍ 1

പെരുവന്താനം 1

ശാന്തന്‍പാറ 1

തൊടുപുഴ 7

ഉടുമ്പഞ്ചോല 25

ഉടുമ്പന്നൂര്‍ 1

വണ്ടിപ്പെരിയാര്‍ 1

വണ്ണപ്പുറം 1

വെള്ളത്തൂവല്‍ 10

വെള്ളിയമറ്റം 1

Next Story

RELATED STORIES

Share it