- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നഗ്‌നഫോട്ടോ ആവശ്യപ്പെട്ട് 16കാരിയെ ഭീഷണിപ്പെടുത്തി; യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍
ചിറ്റാരിക്കാല്‍ കുന്നുംകൈ തുള്ളന്‍ കല്ല് സ്വദേശി പിക്അപ്പ് ഡ്രൈവര്‍ കെ അഭിജിത്തിനെ (24) യാണ് സ്‌റ്റേഷന്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ നായരുടെ നേതൃത്വത്തില്‍ അഡീഷണല്‍ എസ്‌ഐ കെ വി മുരളിയും സംഘവും അറസ്റ്റ് ചെയ്തത്.

പയ്യന്നൂര്‍: നവമാധ്യമത്തിലൂടെ പരിചയപ്പെട്ട പയ്യന്നൂര്‍ സ്‌റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌നഫോട്ടോ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ യുവാവ് പോക്‌സോ കേസില്‍ പിടിയില്‍.
ചിറ്റാരിക്കാല്‍ കുന്നുംകൈ തുള്ളന്‍ കല്ല് സ്വദേശി പിക്അപ്പ് ഡ്രൈവര്‍ കെ അഭിജിത്തിനെ (24) യാണ് സ്‌റ്റേഷന്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ നായരുടെ നേതൃത്വത്തില്‍ അഡീഷണല്‍ എസ്‌ഐ കെ വി മുരളിയും സംഘവും അറസ്റ്റ് ചെയ്തത്.
സ്‌റ്റേഷന്‍ പരിധിയിലെ 16 കാരിയായ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് പോക്‌സോ കേസെടുത്തത്.
പ്രതിയുടെ ഫോണ്‍ പരിശോധിച്ച പോലിസ് സംഘത്തിന് ഇയാള്‍ നിരവധി പെണ്‍കുട്ടികളുമായി വീഡിയോ ചാറ്റ് ചെയ്യുകയും അതിന്റെ സ്‌ക്രീന്‍ ഷോട്ട് റെക്കോര്‍ഡ് ചെയ്തതായും കണ്ടെത്തി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് അശ്ലീല വീഡിയോ ചാറ്റ് നടത്തുകയും അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി അയച്ചുകൊടുത്തതും സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലിസ് കണ്ടെത്തിയത്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
RELATED STORIES
ഗസയിലേക്ക് 32 രാജ്യങ്ങളുടെ ആഗോള മാര്‍ച്ച്
30 May 2025 2:15 AM GMTകൂരിയാട് ദേശീയപാത തകര്‍ച്ച; കരാര്‍ കമ്പനി 80 കോടി ചെലവില്‍ ഫ്ളൈഓവര്‍...
30 May 2025 2:12 AM GMTഐപിഎല്‍; പഞ്ചാബ് കിങ്സ് റോയല്‍ ബംഗളൂരുവിന് മുന്നില്‍ പതറി;...
29 May 2025 5:08 PM GMTമഞ്ഞപ്പിത്തം; മാവോവാദി നേതാവ് രൂപേഷിന്റെ ആരോഗ്യനില ഗുരുതരം;...
29 May 2025 4:51 PM GMT''ദേശ വിരുദ്ധ ശക്തികള്‍ മുസ്ലിംകളെ ലക്ഷ്യമിടുന്നു;കൂടുതല്‍ പേരെ...
29 May 2025 4:48 PM GMTവഖ്ഫിനായി കേന്ദ്രം പുതിയ പോര്‍ട്ടല്‍ കൊണ്ടുവരുന്നു; രജിസ്റ്റര്‍...
29 May 2025 4:20 PM GMT