- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന അമ്മയെ പോലിസ് കസ്റ്റഡിയില്‍ എടുത്തു
ബംഗാളില്‍ നിന്നും എത്തിയ വണ്ടിയിലുണ്ടായിരുന്ന സ്ത്രീയാണിവരെന്ന് പോലിസ് പറഞ്ഞു.വാളയാറില്‍ വെച്ച് പ്രസവിച്ച ശേഷം കുഞ്ഞിനെ അവിടെ ഉപേക്ഷിച്ച ഇവര്‍ ഇതേ വണ്ടിയില്‍ പോരുകയായിരുന്നുവെന്നാണ് പോലിസിന് ലഭിച്ച വിവരം.
BY TMY13 March 2021 8:30 AM GMT

X
TMY13 March 2021 8:30 AM GMT
കൊച്ചി:വാളയാറില്‍ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ അമ്മയെ അങ്കമാലി പോലിസ് കസ്റ്റഡിയില്‍ എടുത്തു.ഇവരെ പോലിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബംഗാളില്‍ നിന്നും എത്തിയ വണ്ടിയിലുണ്ടായിരുന്ന സ്ത്രീയാണിവരെന്ന് പോലിസ് പറഞ്ഞു.വാളയാറില്‍ വെച്ച് പ്രസവിച്ച ശേഷം കുഞ്ഞിനെ അവിടെ ഉപേക്ഷിച്ച ഇവര്‍ ഇതേ വണ്ടിയില്‍ പോരുകയായിരുന്നുവെന്നാണ് പോലിസിന് ലഭിച്ച വിവരം.തുടര്‍ന്ന് ഈ വാഹനം അങ്കമാലിയില്‍ എത്തിയപ്പോള്‍ പോലിസ് വാഹനം പരിശോധിച്ച് സ്ത്രീയെ കസ്റ്റഡിയില്‍ എടുത്ത് അങ്കമാലിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Next Story
RELATED STORIES
ജാസ്മിൻ കൊലക്കേസ്; മാതാവ് ജെസി അറസ്റ്റിൽ
3 July 2025 7:55 AM GMTഭാര്യ വീട്ടിലേക്ക് മടങ്ങി വന്നില്ല; ഭാര്യയുടെ മാതാപിതാക്കളെ...
3 July 2025 7:37 AM GMTമാതാവ് ട്യൂഷന് പോവാന്‍ നിര്‍ബന്ധിച്ചു; 14 കാരന് കെട്ടിടത്തിന്...
3 July 2025 7:24 AM GMTകൂടുതല്‍ കോഫി കപ്പ് ആവശ്യപ്പെട്ടു; എതിര്‍ത്ത കഫേ ജീവനക്കാരനെ...
3 July 2025 7:09 AM GMTഭാരതാംബ വിവാദം; രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വിസിയുടെ നടപടി...
3 July 2025 6:39 AM GMTഇസ്രായേൽ അനുകൂല നിലപാട് ഉയർത്തിപ്പിടിച്ച ബോർഡ് അംഗത്തെ മാറ്റണം;...
3 July 2025 6:13 AM GMT