- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്ത്രീയെ അപമാനിച്ചെന്ന കേസ്: നടന്‍ ഉണ്ണി മുകുന്ദന്‍ നല്‍കിയ പുനപരിശോധന ഹരജി എറണാകുളം സെഷന്‍സ് കോടതി തള്ളി
ഇന്ത്യന്‍ വംശജയായ വിയന്ന സ്വദേശിനി തിരക്കഥ അവതരിപ്പിക്കുന്നതിനായി 2017 ആഗസ്ത് 23 നു ഉണ്ണി മുകുന്ദന്റെ എറണാകുളത്തുള്ള ഫ്ളാറ്റിലെത്തിയപ്പോള്‍ സ്ത്രീത്വത്തേ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്നും ചൂണ്ടിക്കാട്ടി നല്‍കിയ കേസിലെ വിടുതല്‍ ഹരജി തള്ളിയ നടപടി ചോദ്യം ചെയതു സമര്‍പ്പിച്ച പുനപരിശോധനാ ഹരജിയാണ തളളിയത്
കൊച്ചി: സ്ത്രീയെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ നല്‍കിയ പുനപരിശോധന ഹരജി എറണാകുളം സെഷന്‍സ് കോടതി തള്ളി. ഇന്ത്യന്‍ വംശജയായ വിയന്ന സ്വദേശിനി തിരക്കഥ അവതരിപ്പിക്കുന്നതിനായി 2017 ആഗസ്ത് 23 നു ഉണ്ണി മുകുന്ദന്റെ എറണാകുളത്തുള്ള ഫ്ളാറ്റിലെത്തിയപ്പോള്‍ സ്ത്രീത്വത്തേ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്നും ചൂണ്ടിക്കാട്ടി നല്‍കിയ കേസിലെ വിടുതല്‍ ഹരജി തള്ളിയ നടപടി ചോദ്യം ചെയതു സമര്‍പ്പിച്ച പുനപരിശോധനാ ഹരജിയാണ തളളിയത്.
കേസിലെ ഹരജിക്കാരിയുടെയും സാക്ഷികളുടെയും മൊഴി പൂര്‍ണമായി എടുത്തിട്ടില്ലെന്നും തനിക്കു പരാതിക്കാരിയെ ക്രോസ് വിസ്താരം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഉണ്ണി മുകുന്ദന്‍ എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ വിടുതല്‍ ഹരജി സമര്‍പ്പിച്ചത്. എന്നാല്‍ കേസ് നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മജിസ്ട്രേറ്റ് കോടതി വിടുതല്‍ ഹരജി തള്ളിയത്. മജിസ്ട്രേറ്റ് കോടതിയുടെ നടപടി ശരിവച്ചാണ് പുനപരിശോധന ഹരജി എറണാകുളം സെഷന്‍സ് കോടതിയും തള്ളിയത്.
RELATED STORIES
പെരിയ ഇരട്ടക്കൊലപാതക കേസ്; ഡിസംബര്‍ 28ന് വിധി
23 Dec 2024 8:31 AM GMTസര്‍ക്കാര്‍ നിര്‍ദേശം തള്ളാന്‍ പിഎസ് സിക്ക് അധികാരമില്ല';...
23 Dec 2024 7:56 AM GMTഅതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMT