- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ ബാര്‍ കൗണ്‍സിലില്‍ വീണ്ടും പരാതി നല്കി ആക്രമിക്കപ്പെട്ട നടി
നേരത്തെ ഇവര്‍ പരാതി നല്‍കിയിരുന്നുവെങ്കിലും സാങ്കേതിക പിഴവുകള്‍ നികത്തി വീണ്ടും പരാതി നല്കാന് ബാര്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് ആക്രമിക്കപ്പെട്ട നടി വീണ്ടും പരാതി നല്‍കിയിരിക്കുന്നത്

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന് ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഇരയായ നടിബാര് കൗണ്‍സിലില്‍ വീണ്ടും പരാതി നല്കി.നേരത്തെ ഇവര്‍ പരാതി നല്‍കിയിരുന്നുവെങ്കിലും സാങ്കേതിക പിഴവുകള്‍ നികത്തി വീണ്ടും പരാതി നല്കാന് ബാര്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് പിഴവുകള്‍ പരിഹരിച്ച് വീണ്ടും പരാതി നല്‍കിയിരിക്കുന്നത്.
പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് അഭിഭാഷകര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആക്രമിക്കപ്പെട്ട നടിയുടെ പരാതി.അഭിഭാഷകരുടെ ഇത്തരം നടപടിയുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തിലാണ് പരാതിയെന്നാണ് നടി ചൂണ്ടിക്കാട്ടുന്നത്.അഭിഭാഷകര്‍ കോടതിയെ സഹായിക്കുകയാണ് ചെയ്യേണ്ടതെന്നും നടി ചൂണ്ടികാിക്കുന്നു.നടിയുടെ പരാതിയില്‍ ബാര്‍ കൗണ്‍സില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് വിവരം.പരാതിയില്‍ പറയുന്ന അഭിഭാഷകരില്‍ നിന്നും ബാര്‍ കൗണ്‍സില്‍ വിശദീകരണം തേടുമെന്ന വിവരമാണ് ലഭിക്കുന്നത്.
RELATED STORIES
ഹിന്ദുത്വവാദിയായ അഭിഭാഷകനെ സ്റ്റാന്‍ഡിങ് കോണ്‍സില്‍ സ്ഥാനത്തു നിന്നു...
4 Jun 2025 10:13 AM GMTആര്‍സിബിയുടെ കിരീട നേട്ടം; ബംഗളൂരുവില്‍ ആഘോഷത്തിനിടെ രണ്ട് മരണം
4 Jun 2025 10:10 AM GMTആര്‍സിബി വിജയാഘോഷത്തിന് അനുമതി നിഷേധിച്ച് പോലിസ്; റാലി റദ്ദാക്കി
4 Jun 2025 10:00 AM GMTഭാഷാ വിവാദം; ക്ഷമ ചോദിക്കാനില്ല, കര്‍ണാടകയില്‍ തല്ക്കാലം തഗ്ഗ് ലൈഫ്...
4 Jun 2025 9:47 AM GMTമലപ്പുറത്ത് വീണ്ടും ദേശീയപാതയില്‍ വിള്ളല്‍
4 Jun 2025 9:28 AM GMTഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ ...
4 Jun 2025 9:14 AM GMT