- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വീടിനുള്ളില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി
കുത്തിയത്തോട് ചാവടി സ്വദേശികളായ കൊല്ലശേരില്‍ ബൈജു(50),കൈതവളപ്പില്‍ സ്റ്റീഫന്‍(46)എന്നിവരെയാണ് അവരുടെ വീടുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇരുവരുടെയും വീടുകളില്‍ നിന്ന് സാനിറ്റൈസറും, ഗ്ലാസും കണ്ടെത്തിയിട്ടുണ്ട്
BY TMY24 May 2021 5:15 PM GMT

X
TMY24 May 2021 5:15 PM GMT
അരൂര്‍:തുറവൂര്‍ചാവടിയില്‍ സുഹൃത്തുക്കളായ രണ്ട് പേരെ സ്വന്തം വീടുകളില്‍ മരിച്ച നിലയില്‍കണ്ടെത്തി.കുത്തിയത്തോട് ചാവടി സ്വദേശികളായ കൊല്ലശേരില്‍ ബൈജു(50),കൈതവളപ്പില്‍ സ്റ്റീഫന്‍(46)എന്നിവരെയാണ് അവരുടെ വീടുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സുഹൃത്തുക്കളായ ഇരുവരുടെയും വീടുകളില്‍ നിന്ന് സാനിറ്റൈസറും, ഗ്ലാസും കണ്ടെത്തിയിട്ടുണ്ട്.കുത്തിയതോട് പോലിസെത്തി മൃതദേഹങ്ങള്‍തുറവൂര്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.ബൈജു സീഫുഡ് കമ്പനിയിലെ ഡ്രൈവറും,സ്റ്റീഫന്‍ കൂലിപ്പണിക്കാരനുമാണ്.
Next Story
RELATED STORIES
അബ്ദുല്‍ റഹീമിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണം: എസ്ഡിപിഐ
30 May 2025 3:17 PM GMTഅഡ്വ സാദിഖ് നടുത്തൊടി നാളെ പത്രിക സമര്‍പ്പിക്കും
30 May 2025 2:42 PM GMTശക്തമായ മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
30 May 2025 2:24 PM GMTറഹീന കൊലക്കേസ്: ഭര്‍ത്താവിന് വധശിക്ഷ
30 May 2025 2:19 PM GMTരൂപേഷിന്റെ നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കണം: സാമൂഹിക-സാംസ്കാരിക ...
30 May 2025 2:02 PM GMTകോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി
30 May 2025 12:31 PM GMT