- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തദ്ദേശ തിരഞ്ഞെടുപ്പ്: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച സർവകക്ഷി യോഗം ഇന്ന്
വോട്ടെടുപ്പ് സമയം ദീർഘിപ്പിക്കാനും കൊവിഡ് രോഗികൾക്ക് തപാൽ വോട്ട് അനുവദിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു.
BY SDR18 Sep 2020 8:00 AM GMT

X
SDR18 Sep 2020 8:00 AM GMT
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച സർവകക്ഷി യോഗം ഇന്ന് ചേരും. വൈകീട്ട് മൂന്ന് മണിക്കാണ് യോഗം. കൊവിഡ് പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ എങ്ങനെ വേണമെന്ന കാര്യത്തിൽ രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം തേടാനാണ് യോഗം വിളിച്ചിരിക്കുന്നത്. വോട്ടെടുപ്പ് സമയം ദീർഘിപ്പിക്കാനും കൊവിഡ് രോഗികൾക്ക് തപാൽ വോട്ട് അനുവദിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. ഇതും യോഗത്തില്‍ ചർച്ചയാകും.
Next Story
RELATED STORIES
ഇന്നുമുതല്‍ മഴയുടെ തീവ്രത കുറയും
20 Jun 2025 1:09 AM GMTആദിവാസ് യുവാവ് കസ്റ്റഡിയില്‍ മരിച്ച സംഭവം: അന്വേഷണം സിബിഐയ്ക്ക്
19 Jun 2025 3:29 PM GMTവിദ്യാര്‍ഥിനിയെ വഴിയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന്; യുവാവ്...
19 Jun 2025 1:14 PM GMTനിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിക്കാത്തതില്‍ പരസ്യമായി...
19 Jun 2025 1:07 PM GMTഎസ്ഡിപിഐ സ്ഥാപക ദിനം വിപുലമായി ആചരിക്കും: പി ആര് സിയാദ്
19 Jun 2025 12:54 PM GMT''ഭാരതാംബയെ'' കണ്ട് ഇറങ്ങിപ്പോയ മന്ത്രി ശിവന്‍കുട്ടി ഗവര്‍ണറെ...
19 Jun 2025 9:46 AM GMT