- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലുവയിലെ സ്വകാര്യ സ്ഥാപനത്തിലെ തീ പിടിത്തം: പ്രതി അറസ്റ്റില്‍
പാലക്കാട് മഞ്ഞപ്ര കൊണ്ടാത്ത് വീട്ടില്‍ മോഹന്‍കുമാര്‍ (57) ആണ് പിടിയിലായത്. സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരിയിരുന്നു ഇയാള്‍
കൊച്ചി: ആലുവയിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഓപ്പണ്‍ ഏരിയയില്‍ സുക്ഷിച്ചിരുന്ന പൈപ്പുകളും വാട്ടര്‍ ടാങ്കുകളും കത്തിനശിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പാലക്കാട് മഞ്ഞപ്ര കൊണ്ടാത്ത് വീട്ടില്‍ മോഹന്‍കുമാര്‍ (57) ആണ് പിടിയിലായത്. സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരിയിരുന്നു ഇയാള്‍. കഴിഞ്ഞ നവംബര്‍ 23 പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന ഇയാള്‍ വേസ്റ്റുകള്‍ കൂട്ടിയിട്ട് തീയിടുന്നതിനിടയില്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു.
തൊട്ടടുത്ത തുണിക്കടയിലേക്കും തീ പടര്‍ന്നു. തീപിടുത്തത്തില്‍ പത്തൊമ്പതു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. ജില്ലാ പോലിസ് മേധാവി കെ കര്‍ത്തിക്കിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. സി ഐ പി എസ് രാജേഷ്, എസ്.ഐമാരായ ആര്‍ വിനോദ് ,എ ആര്‍ രാജീവ്, എഎസ്‌ഐമാരായ പി എ ഇക്ബാല്‍, എ എം ഷാഹി, എസ്‌സിപിഒ മാരായ കെ ആര്‍ സുധീര്‍, എം എ സുധീര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
RELATED STORIES
സൂപ്പര്‍ ലീഗ് കേരള; കാലിക്കറ്റ് എഫ് സി ഫൈനലില്‍; തിരുവനന്തപുരം...
5 Nov 2024 5:56 PM GMTഐപിഎല്‍ 2025 താര ലേലം ജിദ്ദയില്‍
5 Nov 2024 5:47 PM GMTഫേസ്ബുക്ക് യൂസര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി: മെറ്റക്ക് 124 കോടി രൂപ...
5 Nov 2024 5:31 PM GMTട്രെയിനുകളില്‍ ബോംബ് ഭീഷണി; പരിശോധന തുടരുന്നു
5 Nov 2024 5:16 PM GMTഎഡിഎമ്മിന്റെ മരണം: കലക്ടര്‍ക്ക് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്
5 Nov 2024 4:43 PM GMTയഹ്യാ സിന്‍വാര്‍ മൂന്നു ദിവസം ഭക്ഷണം കഴിച്ചില്ലെന്നത്...
5 Nov 2024 4:36 PM GMT