- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എ പി അബ്ദുല്ലക്കുട്ടി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍
കഴിഞ്ഞ ജൂണിലാണ് കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയ എ പി അബ്ദുല്ലക്കുട്ടി ബിജെപിയില്‍ ചേര്‍ന്നത്. എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ എ പി അബ്ദുല്ലക്കുട്ടി എസ്എഫ്ഐ മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്നു.
തിരുവനന്തപുരം: യുഡിഎഫ് വിട്ട് ബിജെപിയിലെത്തിയ എ പി അബ്ദുല്ലക്കുട്ടിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചതായി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള അറിയിച്ചു. കെ എ ബാഹുലേയനെ സംസ്ഥാന ജന. സെക്രട്ടറിയായും നിയമിച്ചു. ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായിട്ടില്ലെന്നും എല്ലായിടത്തും പ്രതീക്ഷിച്ച പോലെ പ്രവർത്തിച്ചെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി. ബിജെപി വോട്ടുകൾ കുറഞ്ഞില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇടതുപാർട്ടികളിൽ നിന്ന് 257 പേർ ബിജെപിയിൽ ചേരുമെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.
കഴിഞ്ഞ ജൂണിലാണ് കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയ അബ്ദുല്ലക്കുട്ടി ബിജെപിയില്‍ ചേര്‍ന്നത്. എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ അബ്ദുല്ലക്കുട്ടി എസ്എഫ്ഐ മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്നു. സിപിഎം സ്ഥാനാര്‍ഥിയായി കണ്ണൂര്‍ ലോക്സഭ മണ്ഡലത്തില്‍നിന്ന് മത്സരിച്ചു വിജയിച്ചു. 1999ലും 2004ലുമാണ് കണ്ണൂരില്‍നിന്ന് അദ്ദേഹം എംപിയായത്. മോദി, ബിജെപി അനുകൂല പ്രസ്താവനകളുടെ പേരില്‍ 2009ല്‍ സിപിഎം അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. പിന്നീട് കോണ്‍ഗ്രസിലെത്തിയ എ പി അബ്ദുല്ലക്കുട്ടി 2011ല്‍ കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ച് എംഎല്‍എയായി. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്‌സഭാ വിജയത്തെ സ്‌തുതിച്ചതിന്റെ പേരിൽ കോൺഗ്രസും അബ്ദുല്ലകുട്ടിയെ പുറത്താക്കി.
RELATED STORIES
അറബ് വസന്തത്തില്‍ നിന്ന് ഏകാധിപത്യത്തിലേക്ക്
21 July 2022 2:56 PM GMTജപ്പാന് മുന്‍ പ്രധാനമന്ത്രിയെ വെടിവച്ചു കൊന്നത് ക്രിസ്ത്യന്‍...
14 July 2022 5:06 PM GMTഇസ്രായേൽ ഷെറിനെ കൊലപ്പെടുത്തിയത് ജോ ബൈഡൻ വെള്ളപൂശുന്നത് എന്തിന് ?
7 July 2022 4:51 PM GMTഗള്‍ഫില്‍ അറബ്-സയണിസ്റ്റ്-നാറ്റോ സഖ്യമെന്ന് ഇറാന്| AROUND THE...
23 Jun 2022 3:18 PM GMTഅമേരിക്കയിലെ വെടിവയ്പും തോക്ക് ലോബിയും
16 Jun 2022 3:50 PM GMTഖസാക്കിസ്ഥാനിലെ പ്രക്ഷോഭവും ദാവോസിലെ ഉച്ചകോടിയും
9 Jun 2022 4:24 PM GMT